"യു പി എസ് പുന്നപ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (നെൽവയലുകളുടെ സാന്നിധ്യ) |
Gangasyama (സംവാദം | സംഭാവനകൾ) (ചെ.) (കടൽത്തീരം) |
||
വരി 65: | വരി 65: | ||
പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം | പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം | ||
==== '''<u><big>കടൽത്തീരം</big></u>''' ==== | |||
[[പ്രമാണം:കടൽത്തീരം.jpg|ഇടത്ത്|ലഘുചിത്രം|പുന്നപ്രയിെലെ കടൽത്തീരം]] |
17:00, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുന്നപ്ര
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നപ്ര. അറബിക്കടലിന്റെ തീരപ്രദേശമായ ഇത് കുട്ടനാടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കേരളാ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദന്റെ ജന്മദേശവും ഇതാണ്.പുന്നപ്ര-വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്. കടൽത്തീരത്തിനടുത്തുള്ളതും നെൽവയലുകളുടെ സാന്നിധ്യവും ഇവിടെ അപൂർവമായ ഭൂമിശാസ്ത്രമുള്ള സ്ഥലമാക്കി മാറ്റുന്നു.
അതിരുകൾ
- കിഴക്കു് - പൂക്കയ്തയാറ്
- പടിഞ്ഞാറ് - അറബിക്കടൽ
- തെക്ക് - കുറവൻതോട്
- വടക്ക് - ഈരേത്തോട്
പ്രധാന പൊതുസ്ഥാപനങ്ങൾ
- മിൽമ
-
മിൽമ
- 220 കെ.വി സബ്സ്റ്റേഷൻ പുന്നപ്ര
-
220 കെ.വി.സബ്സ്റ്റേഷൻ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്,പുന്നപ്ര
ഗ്രാമ ഭംഗി
പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം
പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം