"ജി.എച്ച്.എസ്. പെർഡാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''പെർഡാല,ബദിയടുക്ക''' == | == '''പെർഡാല, ബദിയടുക്ക''' == | ||
=== '''കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ''മഞ്ചേശ്വരം ബ്ലോക്കിലാണ്'' ബദിയടുക്ക ''ഗ്രാമപഞ്ചായത്ത്.''''' === | === '''കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ''മഞ്ചേശ്വരം ബ്ലോക്കിലാണ്'' ബദിയടുക്ക ''ഗ്രാമപഞ്ചായത്ത്.''''' === | ||
ദൈവസ്ഥാനം എന്നർത്ഥം വരുന്ന ബദി വിശാലമായ സ്ഥലം എന്നർത്ഥം വരുന്ന '''അടുക്ക''' എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്''ബദിയടുക്ക'' എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ.''' === | |||
=== '''പ്രമുഖ വ്യക്തികൾ''' === | === '''പ്രമുഖ വ്യക്തികൾ''' === |
16:50, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പെർഡാല, ബദിയടുക്ക
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ മഞ്ചേശ്വരം ബ്ലോക്കിലാണ് ബദിയടുക്ക ഗ്രാമപഞ്ചായത്ത്.
ദൈവസ്ഥാനം എന്നർത്ഥം വരുന്ന ബദി വിശാലമായ സ്ഥലം എന്നർത്ഥം വരുന്ന അടുക്ക എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്ബദിയടുക്ക എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ. ===
പ്രമുഖ വ്യക്തികൾ
ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന കയ്യാർ കിഞ്ഞണ്ണറൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട.
പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്. പെർഡാല
- ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക
- ബി ആർ സി കുമ്പള ഉപജില്ല
- എ ഇ ഒ ഓഫീസ്
- ബഡിയടുക്ക പോലീസ് സ്റ്റേഷൻ
- ഗവ.ആയുർവേദശുപത്രി
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- സർക്കാർ ഹോമിയോപ്പതി ആശുപത്രി
- കൃഷിഭവൻ
- അങ്കണവാടി
- വയോജനകേന്ദ്രം
ചിത്രശാല
-
ബി.ആർ.സി കുമ്പള
-
വയോജന കേന്ദ്രം
-
ശ്രീ ഉദനേശ്വര ക്ഷേത്രം
-
Juma Masjid