"എ എം എൽ പി എസ് വള്ളുവങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(About valluvangad village) |
(ചെ.) (added Category:Ente gramam using HotCat) |
||
വരി 1: | വരി 1: | ||
വള്ളുവനാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഒരു നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന സ്കൂളാണ് എ എം എൽ പി എസ് വള്ളുവങ്ങാട് . വള്ളുവ നാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ധാരാളം സ്മാരകങ്ങളും സ്ഥാപനങ്ങളും സ്ഥാപകരും സംരക്ഷകരും ഉൾക്കൊള്ളുന്നതാണ് വള്ളുവങ്ങാട് . ടിപ്പുസുൽത്താൻ 1788 പടയോട്ടം നടത്തിയത് വള്ളുവങ്ങാട് രാജ വീഥികളിലൂടെ യാണ് . വെള്ളം സുലഭമായി കിട്ടുന്ന അങ്ങാടി ആയതിനാൽ വെള്ളാട്ട് അങ്ങാടി എന്ന പേരിലാണ് അറിയപ്പെടാൻ തുടങ്ങിയത് . ശേഷം ഒരു കാട്ടു പ്രദേശമായി മാറിയതിനെ തുടർന്ന് വെള്ളാട്ട അങ്ങാടി വെള്ളുവങ്ങാട് എന്നറിയപ്പെട്ടു . മലബാർ സമരത്തിലെ പ്രധാന പൈതൃകമായി വള്ളുവങ്ങാട് പ്രദേശം മാറി . കൂടാതെ ചേല കലാപം , മാളികപ്പുറത്തു നിന്നും ചാടിയ കഥ , വള്ളുവങ്ങാട് വലിയ പള്ളിയും സയ്യിദ് കുടുംബവും , കുന്നുമ്മൽ ഓത്തുപള്ളി എന്നിവയാൽ പ്രസിദ്ധമാണ് വള്ളുവങ്ങാട് . നാടൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചരിത്രം രേഖപ്പെടുത്തിയ 1921 ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുഖ്യ സൂത്രധാരകൻ ഈ വിദ്യാലയത്തിലെ മടിത്തട്ടിൽ പഠിച്ചുവളർന്ന മർഹൂം എ പി അലി മുസ്‌ലിയാർ ആണെന്നതിൽ വള്ളുവനാടിന് അഭിമാനിക്കാം . ഖിലാഫത്തിനെ പട നായകൻ മടിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും നാടിന്റെ അഭിമാനമാണ് . ബ്രിട്ടീഷ് പട്ടാളത്തിലെ പിടിയിൽ നിന്നും രക്ഷപ്പെട്ടു വന്ന വടക്കാങ്ങര ഉസൈൻ കുട്ടി കാക്ക ചെറുക പള്ളി അഹമ്മദ് കാക്ക എന്നിവരും വള്ളുവങ്ങാട് ധീരപുത്രൻ ആയിരുന്നു . ഒരുപാട് മഹാരഥന്മാരും പണ്ഡിത ശ്രേഷ്ഠതയും വളർത്തിയെടുത്ത ഉത്തമ വിദ്യാലയമാണ് വള്ളുവങ്ങാട് ഗ്രാമപ്രദേശത്തെ വള്ളുവങ്ങാട് സ്കൂൾ . റഹ്മാനിയ ജുമാ മസ്ജിദ്, കാരാകുറുശ്ശി പള്ളി , പീപ്പിൾസ് ലൈബ്രറി, വെട്ടിക്കാട്ടിരി സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ വള്ളുവങ്ങാട് ഗ്രാമപ്രദേശത്തെ താമരയാണ് വിഭവങ്ങളാണ് . | വള്ളുവനാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഒരു നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന സ്കൂളാണ് എ എം എൽ പി എസ് വള്ളുവങ്ങാട് . വള്ളുവ നാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ധാരാളം സ്മാരകങ്ങളും സ്ഥാപനങ്ങളും സ്ഥാപകരും സംരക്ഷകരും ഉൾക്കൊള്ളുന്നതാണ് വള്ളുവങ്ങാട് . ടിപ്പുസുൽത്താൻ 1788 പടയോട്ടം നടത്തിയത് വള്ളുവങ്ങാട് രാജ വീഥികളിലൂടെ യാണ് . വെള്ളം സുലഭമായി കിട്ടുന്ന അങ്ങാടി ആയതിനാൽ വെള്ളാട്ട് അങ്ങാടി എന്ന പേരിലാണ് അറിയപ്പെടാൻ തുടങ്ങിയത് . ശേഷം ഒരു കാട്ടു പ്രദേശമായി മാറിയതിനെ തുടർന്ന് വെള്ളാട്ട അങ്ങാടി വെള്ളുവങ്ങാട് എന്നറിയപ്പെട്ടു . മലബാർ സമരത്തിലെ പ്രധാന പൈതൃകമായി വള്ളുവങ്ങാട് പ്രദേശം മാറി . കൂടാതെ ചേല കലാപം , മാളികപ്പുറത്തു നിന്നും ചാടിയ കഥ , വള്ളുവങ്ങാട് വലിയ പള്ളിയും സയ്യിദ് കുടുംബവും , കുന്നുമ്മൽ ഓത്തുപള്ളി എന്നിവയാൽ പ്രസിദ്ധമാണ് വള്ളുവങ്ങാട് . നാടൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചരിത്രം രേഖപ്പെടുത്തിയ 1921 ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുഖ്യ സൂത്രധാരകൻ ഈ വിദ്യാലയത്തിലെ മടിത്തട്ടിൽ പഠിച്ചുവളർന്ന മർഹൂം എ പി അലി മുസ്‌ലിയാർ ആണെന്നതിൽ വള്ളുവനാടിന് അഭിമാനിക്കാം . ഖിലാഫത്തിനെ പട നായകൻ മടിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും നാടിന്റെ അഭിമാനമാണ് . ബ്രിട്ടീഷ് പട്ടാളത്തിലെ പിടിയിൽ നിന്നും രക്ഷപ്പെട്ടു വന്ന വടക്കാങ്ങര ഉസൈൻ കുട്ടി കാക്ക ചെറുക പള്ളി അഹമ്മദ് കാക്ക എന്നിവരും വള്ളുവങ്ങാട് ധീരപുത്രൻ ആയിരുന്നു . ഒരുപാട് മഹാരഥന്മാരും പണ്ഡിത ശ്രേഷ്ഠതയും വളർത്തിയെടുത്ത ഉത്തമ വിദ്യാലയമാണ് വള്ളുവങ്ങാട് ഗ്രാമപ്രദേശത്തെ വള്ളുവങ്ങാട് സ്കൂൾ . റഹ്മാനിയ ജുമാ മസ്ജിദ്, കാരാകുറുശ്ശി പള്ളി , പീപ്പിൾസ് ലൈബ്രറി, വെട്ടിക്കാട്ടിരി സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ വള്ളുവങ്ങാട് ഗ്രാമപ്രദേശത്തെ താമരയാണ് വിഭവങ്ങളാണ് . | ||
[[വർഗ്ഗം:Ente gramam]] |
16:04, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
വള്ളുവനാടിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് ഒരു നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിക്കുന്ന സ്കൂളാണ് എ എം എൽ പി എസ് വള്ളുവങ്ങാട് . വള്ളുവ നാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ധാരാളം സ്മാരകങ്ങളും സ്ഥാപനങ്ങളും സ്ഥാപകരും സംരക്ഷകരും ഉൾക്കൊള്ളുന്നതാണ് വള്ളുവങ്ങാട് . ടിപ്പുസുൽത്താൻ 1788 പടയോട്ടം നടത്തിയത് വള്ളുവങ്ങാട് രാജ വീഥികളിലൂടെ യാണ് . വെള്ളം സുലഭമായി കിട്ടുന്ന അങ്ങാടി ആയതിനാൽ വെള്ളാട്ട് അങ്ങാടി എന്ന പേരിലാണ് അറിയപ്പെടാൻ തുടങ്ങിയത് . ശേഷം ഒരു കാട്ടു പ്രദേശമായി മാറിയതിനെ തുടർന്ന് വെള്ളാട്ട അങ്ങാടി വെള്ളുവങ്ങാട് എന്നറിയപ്പെട്ടു . മലബാർ സമരത്തിലെ പ്രധാന പൈതൃകമായി വള്ളുവങ്ങാട് പ്രദേശം മാറി . കൂടാതെ ചേല കലാപം , മാളികപ്പുറത്തു നിന്നും ചാടിയ കഥ , വള്ളുവങ്ങാട് വലിയ പള്ളിയും സയ്യിദ് കുടുംബവും , കുന്നുമ്മൽ ഓത്തുപള്ളി എന്നിവയാൽ പ്രസിദ്ധമാണ് വള്ളുവങ്ങാട് . നാടൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ചരിത്രം രേഖപ്പെടുത്തിയ 1921 ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുഖ്യ സൂത്രധാരകൻ ഈ വിദ്യാലയത്തിലെ മടിത്തട്ടിൽ പഠിച്ചുവളർന്ന മർഹൂം എ പി അലി മുസ്‌ലിയാർ ആണെന്നതിൽ വള്ളുവനാടിന് അഭിമാനിക്കാം . ഖിലാഫത്തിനെ പട നായകൻ മടിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും നാടിന്റെ അഭിമാനമാണ് . ബ്രിട്ടീഷ് പട്ടാളത്തിലെ പിടിയിൽ നിന്നും രക്ഷപ്പെട്ടു വന്ന വടക്കാങ്ങര ഉസൈൻ കുട്ടി കാക്ക ചെറുക പള്ളി അഹമ്മദ് കാക്ക എന്നിവരും വള്ളുവങ്ങാട് ധീരപുത്രൻ ആയിരുന്നു . ഒരുപാട് മഹാരഥന്മാരും പണ്ഡിത ശ്രേഷ്ഠതയും വളർത്തിയെടുത്ത ഉത്തമ വിദ്യാലയമാണ് വള്ളുവങ്ങാട് ഗ്രാമപ്രദേശത്തെ വള്ളുവങ്ങാട് സ്കൂൾ . റഹ്മാനിയ ജുമാ മസ്ജിദ്, കാരാകുറുശ്ശി പള്ളി , പീപ്പിൾസ് ലൈബ്രറി, വെട്ടിക്കാട്ടിരി സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ വള്ളുവങ്ങാട് ഗ്രാമപ്രദേശത്തെ താമരയാണ് വിഭവങ്ങളാണ് .