ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. നെല്ലിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ASWATHY HARIDAS (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
ASWATHY HARIDAS (സംവാദം | സംഭാവനകൾ)
വരി 9: വരി 9:

നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ‍ചെയ്യുന്നു.                                                                                       

[[പ്രമാണം:27053-famous ancient temple (kallil-methala).jpg|ലഘുചിത്രം|kallil temple]]
കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.

ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു.

16:02, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നെല്ലിക്കുഴി

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി.

5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ‍ചെയ്യുന്നു.

ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂ‍ർ ഈ ‍പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ

നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ‍ചെയ്യുന്നു.

kallil temple

കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.

ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു.

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ് നെല്ലിക്കുഴി.
  • ഇന്ദിരാഗാന്ധി കോളേജുകൾ
  • ജി.എച്ച്.എസ്.എസ് ചെറുവട്ടൂർ
  • ജി.യുപി.എസ് കുറ്റിലഞ്ഞി
  • മാർ ബസേലിയോസ് കോളേജുകൾ
  • ഗ്രീൻ വാലീ പബ്ലിക് സ്കൂൾ.
ജി.എച്ച്.എസ് നെല്ലിക്കുഴി