"സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bushairamp (സംവാദം | സംഭാവനകൾ)
'== പൂക്കൊളത്തൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bushairamp (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പൂക്കൊളത്തൂർ ==
== പൂക്കൊളത്തൂർ ==
മലപ്പ‍ുറം ജില്ലയിലെ  കിഴിശ്ശേരി ഉപജില്ലയിലെ പുൽപറ്റ പഞ്ചായത്തിലെ ഒരു സ്ഥലമാണ് പൂക്കൊളത്തൂർ .ഇത് പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് .ധാരാളം മരങ്ങളാലും പൂക്കളാലും മനോഹരമായ ഒരു ഗ്രാമമാണ് പൂക്കൊളളത്തുർ . ഇവിടേ LP HS HSS വിദ്യാലയങ്ങൾ സ്ഥിതി ചെയുന്ന പ്രദേശമാണ് . പള്ളികളും അമ്പലങ്ങളും ഉണ്ട് . ഇവിടെ എല്ലാവരും മദസൗഹാർദത്തിൽ ജീവിക്കുന്നു .മൈതാനവും മലകളും വയലുകളും ഉള്ള നാടാണ് .
=== ആരാധനാലയങ്ങൾ ===
* പള്ളികൾ
* അമ്പലങ്ങൾ
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ ===
* G L P SCHOOL
* C H M H S S
* PRISTINE VALLEY COLLEGE OF ARTS AND SCIENCES