"ഗവ.എൽ. പി. എസ്. കമ്പലടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumya S (സംവാദം | സംഭാവനകൾ)
' ഗവ.എൽ. പി. എസ്. കമ്പലടി ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Soumya S (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
== ഗവ.എൽ. പി. എസ്. കമ്പലടി ==
 
                                                                    ഗവ.എൽ. പി. എസ്. കമ്പലടി
ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ്‌ കമ്പലടി ഗവ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഖ്യ ധാരയിൽ എത്താൻ കഴിയാത്ത ഒരു നല്ല വിഭാഗത്തിന്റെയും വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്

"https://schoolwiki.in/ഗവ.എൽ._പി._എസ്._കമ്പലടി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്