"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanyamaria (സംവാദം | സംഭാവനകൾ)
വരാപ്പുഴ ദ്വീപിനെ മണ്ണത്തുരുത്ത് പ്രദേശവുമായി ബന്ധിപ്പിക്കുന്നതിന് ഫെറി സംവിധാനമാണ് ഉപയോഗിക്കുന്നത്.
Dhanyamaria (സംവാദം | സംഭാവനകൾ)
ferry
വരി 1: വരി 1:
== '''<sup><u><big>വരാപ്പുഴ</big></u></sup>''' ==

[[പ്രമാണം:25078 Varapuzha Bridge.jpg|ലഘുചിത്രം|'''<small>വരാപ്പുഴ പാലം</small>''' ]]

[[പ്രമാണം:25078 my village ferry.jpg|ലഘുചിത്രം|ferry]]

== പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴിക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. വരാപ്പുഴ പാലം ചരിത്രപരമായ വരാപ്പുഴ ദ്വീപിനെ  ചേരാനല്ലൂരുമായി ബന്ധിപ്പിക്കുന്നു.വരാപ്പുഴ ദ്വീപിനെ മണ്ണത്തുരുത്ത് പ്രദേശവുമായി ബന്ധിപ്പിക്കുന്നതിന് ഫെറി സംവിധാനമാണ് ഉപയോഗിക്കുന്നത്. ==