"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ASHAANTONY (സംവാദം | സംഭാവനകൾ) (ചെ.) തലക്കെട്ട് |
വരാപ്പുഴ ദ്വീപിനെ മണ്ണത്തുരുത്ത് പ്രദേശവുമായി ബന്ധിപ്പിക്കുന്നതിന് ഫെറി സംവിധാനമാണ് ഉപയോഗിക്കുന്നത്. |
||
| വരി 2: | വരി 2: | ||
[[പ്രമാണം:25078 Varapuzha Bridge.jpg|ലഘുചിത്രം|'''<small>വരാപ്പുഴ പാലം</small>''' ]] | [[പ്രമാണം:25078 Varapuzha Bridge.jpg|ലഘുചിത്രം|'''<small>വരാപ്പുഴ പാലം</small>''' ]] | ||
== പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴിക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. വരാപ്പുഴ പാലം ചരിത്രപരമായ വരാപ്പുഴ ദ്വീപിനെ ചേരാനല്ലൂരുമായി ബന്ധിപ്പിക്കുന്നു. == | == പഞ്ചായത്തിന്റെ വിസ്തീർണ്ണം 7.74 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലങ്ങാട്, കോട്ടുവള്ളി പഞ്ചായത്തുകൾ തെക്ക് കടമക്കുടി പഞ്ചായത്ത്, കിഴക്ക് ഏലൂർ, ചേരാനല്ലൂർ പഞ്ചായത്തുകൾ പടിഞ്ഞാറ് ഏഴിക്കര, കടമക്കുടി, കോട്ടുവള്ളി പഞ്ചായത്തുകൾ എന്നിവയാണ്. പെരിയാർ നദിയുടെ ഡൽറ്റാ പ്രദേശമാണ് വരാപ്പുഴ പഞ്ചായത്ത്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പെരിയാർ നദിയുടെ ശാഖകളാണ് കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഒഴുകുന്ന പുഴകൾ. തീരസമതലമാണ് പഞ്ചായത്തിന്റെ പൊതുവായ ഭൂപ്രകൃതി. വരാപ്പുഴ പാലം ചരിത്രപരമായ വരാപ്പുഴ ദ്വീപിനെ ചേരാനല്ലൂരുമായി ബന്ധിപ്പിക്കുന്നു.വരാപ്പുഴ ദ്വീപിനെ മണ്ണത്തുരുത്ത് പ്രദേശവുമായി ബന്ധിപ്പിക്കുന്നതിന് ഫെറി സംവിധാനമാണ് ഉപയോഗിക്കുന്നത്. == | ||
[[പ്രമാണം:25078 Varapuzha Basilica.jpg|ലഘുചിത്രം|'''BASILICA OF OUR LADY OF MOUNT CARMEL AND ST. JOSEPH''']] | [[പ്രമാണം:25078 Varapuzha Basilica.jpg|ലഘുചിത്രം|'''BASILICA OF OUR LADY OF MOUNT CARMEL AND ST. JOSEPH''']] | ||
ക്രിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. വരാപ്പുഴ പള്ളിയെ 2020 ഡിസംബർ 11-ന് മൈനർ ബസിലിക്കയായി ഉയർത്തി. വരാപ്പുഴ ബസിലിക്ക ഇപ്പോൾ നമ്മുടെ കർമല മാതാവിന്റെയും സെന്റ് ജോസഫിന്റെയും ബസിലിക്ക എന്നാണറിയപ്പെടുന്നത്. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ | ക്രിസ്തുമത പ്രചാരണത്തിനായി പതിനാറാം നൂറ്റാണ്ടിന്റെ ആറാം ശതകത്തിൽ കേരളത്തിലെത്തിയ കർമ്മലീത്ത മിഷനറിമാരാണ് പെരിയാറിന്റെ തീരത്ത് തലയുയർത്തി നിൽക്കുന്ന മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളുടെ മാതാവായ വരാപ്പുഴ കർമ്മലമാതാപള്ളിയുടെ സ്ഥാപകർ. മലബാർ പ്രദേശമൊഴിച്ചാൽ കേരളത്തിൽ ആദ്യകാലത്തുണ്ടായിരുന്ന മുഴുവൻ പള്ളികളുടെയും ക്രൈസ്തവ വിശ്വാസികളുടെയും മെത്രാസനമായിരുന്നു വരാപ്പുഴ. വരാപ്പുഴ പള്ളിയെ 2020 ഡിസംബർ 11-ന് മൈനർ ബസിലിക്കയായി ഉയർത്തി. വരാപ്പുഴ ബസിലിക്ക ഇപ്പോൾ നമ്മുടെ കർമല മാതാവിന്റെയും സെന്റ് ജോസഫിന്റെയും ബസിലിക്ക എന്നാണറിയപ്പെടുന്നത്. പഴയ കൊച്ചി സംസ്ഥാനത്തിൽപ്പെട്ട പ്രദേശങ്ങളായിരുന്നു ആലങ്ങാടും, പറവൂരും. ടിപ്പുവിന്റെ ആക്രമണത്തിൽ നിന്നും കൊച്ചിയെ രക്ഷിക്കാൻ സഹായിച്ചതിന് പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന് സമ്മാനിച്ചതാണ് ആലങ്ങാടും പറവൂരും. അന്നത്തെ ആലങ്ങാട് ദേശത്തിൽ ഉൾപ്പെട്ടതാണ് വരാപ്പുഴ | ||