"ജി എം എൽ പി എസ് ആല കോതപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചേര രാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്. കേരളം നാട്ടു രാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു.) |
No edit summary |
||
വരി 1: | വരി 1: | ||
ചേരരാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്. കേരളം നാട്ടുരാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു. | ചേരരാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്. കേരളം നാട്ടുരാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു. | ||
മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അതിരായി കരുതപ്പെട്ടിരുന്ന കോതപറമ്പിലെ ജനങ്ങൾ വിദ്യാഭ്യാസപരവും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിലായിരുന്നു നിലനിന്നിരുന്നത്. ബീഡി തൊഴിലാളികൾ,ചകിരി തൊഴിലാളികൾ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ എന്നിവരായിരുന്നു ഭൂരിഭാഗം ജനവിഭാഗങ്ങളും. |
14:56, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചേരരാജാക്കൻമാരുടെ തലസ്ഥാന നഗരമായിരുന്ന കൊടങ്ങല്ലൂരിന്റെ ഹൃദയ ഭാഗത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് കോതപറമ്പ്. കേരളം നാട്ടുരാജാാക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്ന കാലഘട്ടത്തിൽ തിരുകൊച്ചി, മലബാർ എന്നീ നാട്ടുരാജ്യങ്ങളുടെ അതിരു പങ്കിട്ടിരുന്നത് കോതപറമ്പ് ദേശമായിരുന്നു.
മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അതിരായി കരുതപ്പെട്ടിരുന്ന കോതപറമ്പിലെ ജനങ്ങൾ വിദ്യാഭ്യാസപരവും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിലായിരുന്നു നിലനിന്നിരുന്നത്. ബീഡി തൊഴിലാളികൾ,ചകിരി തൊഴിലാളികൾ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്നവർ എന്നിവരായിരുന്നു ഭൂരിഭാഗം ജനവിഭാഗങ്ങളും.