"ഗവ. എൽ.പി .സ്കൂൾ , മാട്ടറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→മാട്ടറ) |
||
വരി 1: | വരി 1: | ||
== '''''മാട്ടറ''''' == | == '''''മാട്ടറ''''' == | ||
[[പ്രമാണം:IMG20240115094025.jpg| | [[പ്രമാണം:IMG20240115094025.jpg|thumb|മാട്ടറ]] | ||
കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചുഗ്രാമമാണ് മാട്ടറ. | കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചുഗ്രാമമാണ് മാട്ടറ. | ||
കർണാടകവനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാലും സമ്പന്നമാണ്. ഒരു എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഈ ഗ്രാമത്തിലുണ്ട്. | കർണാടകവനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാലും സമ്പന്നമാണ്. ഒരു എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഈ ഗ്രാമത്തിലുണ്ട്. |
11:04, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മാട്ടറ
കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു കൊച്ചുഗ്രാമമാണ് മാട്ടറ.
കർണാടകവനത്തോടു ചേർന്നുകിടക്കുന്ന മലയോര-കുടിയേറ്റ ഗ്രാമമായ മാട്ടറയുടെ അയൽഗ്രാമങ്ങളാണ് കാലാങ്കി, കടമനക്കണ്ടി, വട്ടിയാംതോട്, മണിക്കടവ് തുടങ്ങിയവ. കുന്നും മലയും അരുവികളും നിറഞ്ഞ പ്രകൃതി രമണീയമായ മാട്ടറഗ്രാമം മിതമായ കാലാവസ്ഥയാലും സമ്പന്നമാണ്. ഒരു എൽ.പി സ്കൂളും ഒരു യു.പി സ്കൂളും ഈ ഗ്രാമത്തിലുണ്ട്.