"ഗവ. യു പി എസ് കൊഞ്ചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

FEMINAFAISY (സംവാദം | സംഭാവനകൾ)
introduction
 
GREESHMA DAS (സംവാദം | സംഭാവനകൾ)
ഭൂമിശാസ്ത്രം
വരി 5: വരി 5:
കൊഞ്ചിറയിലേക്കു എങ്ങനെ എത്താം:
കൊഞ്ചിറയിലേക്കു എങ്ങനെ എത്താം:
                                           തിരുവനന്തപുരത്തുനിന്നും  19 കി.മീ  സഞ്ചരിച്ചു കന്യാകുളങ്ങര എന്ന സ്ഥലത്തു നിന്നും 3 കി .മീ  ഉള്ളിലോട്ടുള്ള പോയാൽ ഈ കൊച്ചു ഗ്രാമത്തിൽ എത്താം .കിളിമാനൂരിൽ നിന്നും 20 km സഞ്ചരിച്ചു കന്യാകുളങ്ങരയിൽ എത്തിയും ഈകൊച്ചുഗ്രാമത്തിലേക്ക് കടക്കാവുന്നതാണ് .

== ഭൂമിശാസ്ത്രം ==
=== ഭൂപ്രകൃതി ===
ഉയർന്ന പ്രദേശങ്ങളും, ചരിവു പ്രദേശങ്ങളും,. താഴ്ന്ന സമതലങ്ങളും പാറക്കെട്ടുകളുമടങ്ങിയതാണ് ഈ പഞ്ചായത്തിലെ ഭൂപ്രകൃതി. മണð ചേർന്ന മണ്ണ്, എക്കൽമണ്ണ്, ചരൽ കലർന്ന മണ്ണും ചെമ്മണ്ണും കരിമണ്ണും ആണ് പൊതുവെ കാണുന്ന മണ്ണിനങ്ങൾ.
"https://schoolwiki.in/ഗവ._യു_പി_എസ്_കൊഞ്ചിറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്