"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
കൂനമ്മാവ് എന്ന സ്ഥലത്തിന് കൂനമ്മാവ് എന്ന് പേരുണ്ടാകാനുള്ള കാരണം | |||
ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് ടിപ്പുസുൽത്താനും പടയാളികളും ഒരു മാവിന്റെ ചുവട്ടിൽ ഇരുന്നാണ് വിശ്രമിച്ചത്.വിശ്രമം കഴിഞ്ഞു പോയപ്പോൾ വാളും പരിചയും എടുക്കാൻ മറന്നു പോയി. പിന്നീട് വാളും പരിചയം എടുക്കാൻ തിരിച്ചെത്തിയപ്പോൾ അടയാളം പറഞ്ഞുകൊടുത്തത് ഒരു കൂനുള്ള മാവിന്റെ അടിയിലാണ് വെച്ചതെന്ന്. കൂ നുള്ള മാവ് എവിടെ എന്ന് അന്വേഷിച്ച് അന്വേഷിച്ച് അവസാനം എത്തിയത് കൂനുള്ള മാവിന്റെ അടിയിലായിരുന്നു അങ്ങനെയാണ് കൂനമ്മാവ് എന്നുള്ള പേര് ആ സ്ഥലത്തിന് വന്നത്. 1867ൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിനാൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കൂനമ്മാവിലാണ്. | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
=== ചിത്രശാല === | === ചിത്രശാല === |
10:10, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൂനമ്മാവ്
എറണാകുളം ജില്ലയിലെ പറവൂർ മുൻസിപ്പാലിറ്റിയിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് കൂനമ്മാവ്..
ഭൂമിശാസ്ത്രം
കൂനമ്മാവ് എന്ന സ്ഥലത്തിന് കൂനമ്മാവ് എന്ന് പേരുണ്ടാകാനുള്ള കാരണം
ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് ടിപ്പുസുൽത്താനും പടയാളികളും ഒരു മാവിന്റെ ചുവട്ടിൽ ഇരുന്നാണ് വിശ്രമിച്ചത്.വിശ്രമം കഴിഞ്ഞു പോയപ്പോൾ വാളും പരിചയും എടുക്കാൻ മറന്നു പോയി. പിന്നീട് വാളും പരിചയം എടുക്കാൻ തിരിച്ചെത്തിയപ്പോൾ അടയാളം പറഞ്ഞുകൊടുത്തത് ഒരു കൂനുള്ള മാവിന്റെ അടിയിലാണ് വെച്ചതെന്ന്. കൂ നുള്ള മാവ് എവിടെ എന്ന് അന്വേഷിച്ച് അന്വേഷിച്ച് അവസാനം എത്തിയത് കൂനുള്ള മാവിന്റെ അടിയിലായിരുന്നു അങ്ങനെയാണ് കൂനമ്മാവ് എന്നുള്ള പേര് ആ സ്ഥലത്തിന് വന്നത്. 1867ൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിനാൽ സ്ഥാപിതമായ സെന്റ് ജോസഫ്സ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കൂനമ്മാവിലാണ്.