"ജി.എൽ.പി.എസ്.കാപ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
[[പ്രമാണം:42208 pic.jpg|thumb|കാപ്പിൽ LP സ്കൂളിന്റെ മുമ്പിൽ നിന്നും ഉള്ള കായൽ കാഴ്ച]]
[[പ്രമാണം:42208 pic.jpg|thumb|കാപ്പിൽ LP സ്കൂളിന്റെ മുമ്പിൽ നിന്നും ഉള്ള കായൽ കാഴ്ച]]


തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ  പഞ്ചായത്തിലെ ഒരു തീരപ്രദേശ  ഗ്രാമമാണ് കാപ്പിൽ . വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് . ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് . കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു.
<big>തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ  പഞ്ചായത്തിലെ ഒരു തീരപ്രദേശ  ഗ്രാമമാണ് കാപ്പിൽ . വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് . ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് . കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു.</big>


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
<big>കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നഗരമാണ് കാപ്പൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് കാപ്പി സ്ഥിതിചെയ്യുന്നത് .തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ് കപ്പിൽ .പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും  ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത്  .</big>  
<big>കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമം  ആണ് ‌ കാപ്പിൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് സ്ഥിതിചെയുന്നത്‌. തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ്കാപ്പിൽ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും  ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത്  .</big>  


== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==

09:54, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കാപ്പിൽ

കാപ്പിൽ LP സ്കൂളിന്റെ മുമ്പിൽ നിന്നും ഉള്ള കായൽ കാഴ്ച

തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഇടവ പഞ്ചായത്തിലെ ഒരു തീരപ്രദേശ ഗ്രാമമാണ് കാപ്പിൽ . വർക്കലയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. കടലിനും കായലിനും ഇടയിലായി നിലകൊള്ളുന്ന ഈ ചെറിയ ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ് . ഇവിടെ ബോട്ട് ക്ലബ്ബുകളും റിസോർട്ടുകളും ഉണ്ട് . കൊല്ലത്തുനിന്നും 26.1കിലോമീറ്റർ റോഡ് മാർഗ്ഗം  സഞ്ചരിച്ചാൽ ഇവിടെയെത്താം .കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിനാളുകൾ ദിവസേന വരുന്നു.

ഭൂമിശാസ്ത്രം

കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമം ആണ് ‌ കാപ്പിൽ . വർക്കല കടുത്ത അറബിക്കടലിലെ തീരത്ത് ഇടവ പഞ്ചായത്തിലാണ് സ്ഥിതിചെയുന്നത്‌. തിരുവനന്തപുരത്തുനിന്നും 50 കിലോമീറ്റർ അകലെയാണ്കാപ്പിൽ. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ വർക്കല ബീച്ചിൽ നിന്ന് ഏഴു കിലോമീറ്റർ വടക്കായാണ് ഇത് സ്ഥിതിചെയ്യുന്നത് കായലും  ബീച്ചും ഒരുമിച്ച് കാണാൻ കഴിയുന്ന സ്ഥലമാണിത്  .

ശ്രദ്ധേയരായ വ്യക്തികൾ

  • കാപ്പിൽ നടരാജൻ (കാഥികൻ)
  • കാപ്പിൽ അജയകുമാർ (കാഥികൻ)
  • ഡോക്ടർ വിജയകുമാർ
  • കാപ്പിൽ ഗോപിനാഥൻ( റേഡിയോ നാടകകൃത്തു)
  • ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രമാണം:MY 42208.jpg
GLPS കാപ്പിൽ
  • കാപ്പിൽ  HSS
  • കാപ്പിൽ LPS

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • റെയിൽവേ സ്റ്റേഷൻ

ആരാധനാലങ്ങൾ

  • കാപ്പിൽ ശിവക്ഷേത്രം
  • കാപ്പിൽ ഭഗവതിക്ഷേത്രം