ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
08:59, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→അച്ചനമ്പലം
വരി 1: | വരി 1: | ||
== '''അച്ചനമ്പലം''' == | == '''അച്ചനമ്പലം''' == | ||
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞ് നൽകിയ മനോഹാരിതകൾ നിറഞ്ഞു നിന്നിരുന്ന ശുദ്ധജലവും ശുദ്ധവായുവും ഒട്ടേറെ സുകൃതങ്ങളായി സമ്പന്നമായ ഒരു നാട്ടിൻപുറം. | മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞ് നൽകിയ മനോഹാരിതകൾ നിറഞ്ഞു നിന്നിരുന്ന ശുദ്ധജലവും ശുദ്ധവായുവും ഒട്ടേറെ സുകൃതങ്ങളായി സമ്പന്നമായ ഒരു നാട്ടിൻപുറം. | ||
=== '''ഭൂമിശാസ്ത്രം''' === | |||
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.ആധുനികതയുടെ പോറലേൽക്കാതെ ഗ്രാമീണതയുടെ നന്മകളാൽ സമൃദ്ധമായിരുന്ന ജാഡകൾ ഒന്നുമില്ലാതെ പച്ചയായ മനുഷ്യർ സ്നേഹിച്ചും സഹകരിച്ചും ഇണങ്ങിയും പിണയും കൊണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയ ശാന്തി നിറഞ്ഞു നിന്നിരുന്ന കൊച്ചു ഗ്രാമമാണ് അച്ചനമ്പലം .ദശകങ്ങൾക്ക് മുൻപ് ചേറൂർ എന്ന പേരിലാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അച്ചനമ്പലം എന്നത് ഒരു പറമ്പിന്റെ പേരായിരുന്നു. ജനസാന്ദ്രത കൂടുകയും പള്ളിയും പള്ളിക്കൂടവും കടകളും ഉണ്ടാവുകയും ചെയ്തപ്പോഴാണ് അച്ചനമ്പലം ഗ്രാമത്തിന്റെ പേരായി വളർന്നത്. |