"ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rathivineesh (സംവാദം | സംഭാവനകൾ)
'== '''അച്ചനമ്പലം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rathivineesh (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''അച്ചനമ്പലം''' ==
== '''അച്ചനമ്പലം''' ==
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞ് നൽകിയ മനോഹാരിതകൾ നിറഞ്ഞു നിന്നിരുന്ന ശുദ്ധജലവും ശുദ്ധവായുവും ഒട്ടേറെ സുകൃതങ്ങളായി സമ്പന്നമായ ഒരു നാട്ടിൻപുറം.