"ജി.എൽ.പി.എസ് എരുമപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== എരുമപ്പെട്ടി == തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കുന്നംകുളം- വടക്കാ‍ഞ്ചേരി റൂട്ടിൽ സ്ഥിതി ചെയ്യുന്നു. === ഭൂമിശാസ്ത്രം === 32.12 ചതുരശ്ര കിലോമീറ്റർ വിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== എരുമപ്പെട്ടി ==
== എരുമപ്പെട്ടി ==
തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ  കുന്നംകുളം- വടക്കാ‍ഞ്ചേരി റൂട്ടിൽ സ്ഥിതി ചെയ്യുന്നു.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി എലൃ്ൃ‍ പി എസ് എരുമപ്പെട്ടി.തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ  കുന്നംകുളം- വടക്കാ‍ഞ്ചേരി റൂട്ടിൽ സ്ഥിതി ചെയ്യുന്നു.

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നടുക്കിലൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ അപൂർവ്വം ധന്വന്തരിക്ഷേത്രങ്ങളിലൊന്നായ നെല്ലുവായ് ക്ഷേത്രം ഈ പഞ്ചായത്തിലാണ്.

=== ആരാധനാലയങ്ങൾ ===
== 32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നടുക്കിലൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ അപൂർവ്വം ധന്വന്തരിക്ഷേത്രങ്ങളിലൊന്നായ നെല്ലുവായ് ക്ഷേത്രം ഈ പഞ്ചായത്തിലാണ്. ==
നെല്ലുവായ് ക്ഷേത്രം
ആരാ

കത്തോലിക്ക പളളി
* നെല്ലുവായ് ധന്വന്തരി ക്ഷേത്രം

മുസ്ളിം പളളി
നെല്ലുവായ് ധന്വന്തരി ക്ഷേത്രം
 
കേരളത്തിലെ ആയുർവ്വേദ വൈദ്യന്മാരുടെ ആരാധനാമൂർത്തിയാണ് ധന്വന്തരി ദേവൻ. കേരളത്തിലെ ഏറ്റവും പുരാതനമായ ധന്വന്തരി ക്ഷേത്രവും മറ്റ് ധന്വന്തരി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രവുമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം.
 
* മങ്ങാട് ഭഗവതി ക്ഷേത്രം
 
മങ്ങാട്ടു കാവിൽ കുംഭമാസത്തിലെ ഭരണിനാളിൽ കുതിരവേല നടത്തുന്നു. കുതിരകളെ കെട്ടിയുണ്ടാക്കി ദേശക്കാർ ഉത്സവപറമ്പുകളിൽ ​എത്തിക്കുന്ന കെട്ടുകാഴ്ച ചൈനീസ് സഞ്ചാരി ഫാഹിയാൻ തന്റെ യാത്രാവിവരണങ്ങളിൽ രേഖപ്പെടുത്തിയ കെട്ടുകാഴ്ചകൾ തന്നെ ആണെന്നാണ് പറയപ്പെടുന്നത്.
 
* മുല്ലക്കൽ ഭഗവതി ക്ഷേത്രം
 
ഏകദേശം 600 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കൂത്തുമാടം ഉണ്ട്. ഇപ്പോഴും വർഷം തോറും തോൽപ്പാവക്കൂത്ത് അവിടെ നടത്താറുണ്ട്.
 
* എരുമപ്പെട്ടി  സേക്രെറ്റ് ഹാർട്ട് ഫെറോന  പള്ളി
* കത്തോലിക്ക പളളി
* മുസ്ളിം പളളി

=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===
[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം]]]]]]
[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം]]]]]]
പോലീസ് കാര്യാലയം
തപാൽ ആഫീസ്

കൃഷി ആഫീസ്
* പോലീസ് കാര്യാലയം
* തപാൽ ആഫീസ്
* കൃഷി ആഫീസ്
* ജി.എൽ.പി.എസ് എരുമപ്പെട്ടി

ജി.എൽ.പി.എസ് എരുമപ്പെട്ടി
[[പ്രമാണം:24301 shalabha veedu pre-primary park-glps erumapetty.jpg|ലഘുചിത്രം]]
[[പ്രമാണം:24301 shalabha veedu pre-primary park-glps erumapetty.jpg|ലഘുചിത്രം]]
ജി.എച്ച്.സ്.എസ് എരുമപ്പെട്ടി
ജി.എച്ച്.സ്.എസ് എരുമപ്പെട്ടി

05:51, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എരുമപ്പെട്ടി

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എലൃ്ൃ‍ പി എസ് എരുമപ്പെട്ടി.തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിൽ കുന്നംകുളം- വടക്കാ‍ഞ്ചേരി റൂട്ടിൽ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രം

32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നടുക്കിലൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ അപൂർവ്വം ധന്വന്തരിക്ഷേത്രങ്ങളിലൊന്നായ നെല്ലുവായ് ക്ഷേത്രം ഈ പഞ്ചായത്തിലാണ്.

ആരാ

  • നെല്ലുവായ് ധന്വന്തരി ക്ഷേത്രം

നെല്ലുവായ് ധന്വന്തരി ക്ഷേത്രം

കേരളത്തിലെ ആയുർവ്വേദ വൈദ്യന്മാരുടെ ആരാധനാമൂർത്തിയാണ് ധന്വന്തരി ദേവൻ. കേരളത്തിലെ ഏറ്റവും പുരാതനമായ ധന്വന്തരി ക്ഷേത്രവും മറ്റ് ധന്വന്തരി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രവുമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം.

  • മങ്ങാട് ഭഗവതി ക്ഷേത്രം

മങ്ങാട്ടു കാവിൽ കുംഭമാസത്തിലെ ഭരണിനാളിൽ കുതിരവേല നടത്തുന്നു. കുതിരകളെ കെട്ടിയുണ്ടാക്കി ദേശക്കാർ ഉത്സവപറമ്പുകളിൽ ​എത്തിക്കുന്ന കെട്ടുകാഴ്ച ചൈനീസ് സഞ്ചാരി ഫാഹിയാൻ തന്റെ യാത്രാവിവരണങ്ങളിൽ രേഖപ്പെടുത്തിയ കെട്ടുകാഴ്ചകൾ തന്നെ ആണെന്നാണ് പറയപ്പെടുന്നത്.

  • മുല്ലക്കൽ ഭഗവതി ക്ഷേത്രം

ഏകദേശം 600 വർഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു കൂത്തുമാടം ഉണ്ട്. ഇപ്പോഴും വർഷം തോറും തോൽപ്പാവക്കൂത്ത് അവിടെ നടത്താറുണ്ട്.

  • എരുമപ്പെട്ടി സേക്രെറ്റ് ഹാർട്ട് ഫെറോന പള്ളി
  • കത്തോലിക്ക പളളി
  • മുസ്ളിം പളളി

പൊതുസ്ഥാപനങ്ങൾ

[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|[[പ്രമാണം:24301 glps erumapetty new building.jpg|ലഘുചിത്രം|

]]]]

  • പോലീസ് കാര്യാലയം
  • തപാൽ ആഫീസ്
  • കൃഷി ആഫീസ്
  • ജി.എൽ.പി.എസ് എരുമപ്പെട്ടി

ജി.എച്ച്.സ്.എസ് എരുമപ്പെട്ടി