"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:49, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→വട്ടിയൂർക്കാവം
വരി 8: | വരി 8: | ||
ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. | ചരിത്രപ്രശ്സ്തമായ തിരുവിതാംകൂർ സേ്റ്ററ്റ് കോൺഗ്രസിന്റെ വട്ടിയൂർക്കാവ് സമ്മേളനം, ഉത്തരവാദിത്തഭരണത്തിലേക്കുളള പാതയിലെ നാഴികക്കല്ലാണ്. വിവിധ രാഷ്ട്രീയപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും നാടിന്റെ നൻമയ്ക്കും പുരോഗതിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു. | ||
വട്ടിയൂർക്കാവിൽ നിയമസഭാമണ്ഡലവും ലോകസഭാമണ്ഡലവും ഉളളതിനാൽ ഈ നാട്ടിലെ ജനത ജനാതിപത്യഭരണത്തിൽ നിർണായകസ്ഥാനം വഹിക്കുന്നു. വട്ടിയൂർക്കാവ് ജംങ്ഷനിലെ റോഡുകളും സർക്കാർ ഓഫീസുകളും | വട്ടിയൂർക്കാവിൽ നിയമസഭാമണ്ഡലവും ലോകസഭാമണ്ഡലവും ഉളളതിനാൽ ഈ നാട്ടിലെ ജനത ജനാതിപത്യഭരണത്തിൽ നിർണായകസ്ഥാനം വഹിക്കുന്നു. വട്ടിയൂർക്കാവ് ജംങ്ഷനിലെ റോഡുകളും സർക്കാർ ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും നവീകരണത്തിന്റെയും വികസനത്തിന്റെയും അതിവേഗപാതയിലാണ്. |