"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
* === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | * === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
ഗവ :യു .പി സ്‌കൂൾ ഹരിപ്പാട് [[പ്രമാണം:35432 SCHOOL2.jpg|thumb|school]] | |||
[[പ്രമാണം:35432 SCHOOL2.jpg|thumb|school]] | |||
അമൃത വിദ്യാലയം | അമൃത വിദ്യാലയം | ||
| വരി 45: | വരി 44: | ||
ഹോളി ട്രിനിറ്റി | ഹോളി ട്രിനിറ്റി | ||
മണ്ണാറശാല യു .പി സ്‌കൂൾ | |||
==ചിത്രശാല == | ==ചിത്രശാല == | ||
<gallery> | <gallery> | ||
00:56, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
== ഹരിപ്പാട് ==

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഹരിപ്പാട്
അരിപ്പാട് അല്ലെങ്കിൽ "ഹരിഗീതപുരം" എന്നതിൽ നിന്നാണ് ഹരിപ്പാടിന് ഈ പേര് ലഭിച്ചത് .ദേശീയപാത 66 ഇൽ ആലപ്പുഴക്കും
കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
ഭൂമിശാസ്ത്രം
കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക്
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് .
ഹരിപ്പാട് -സവിശേഷതകൾ
- ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- മണ്ണാറശാല നാഗരാജ ക്ഷേത്രം
- ആനാരി ജുമാമസ്ജിദ്
- ആരാഴി ക്രിസ്ത്യൻ പള്ളി
- പായിപ്പാട് ജലോത്സവം
- രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്
- ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം
- പ്രശസ്ത കവി കേരളവർമ്മ വലിയകോയി തമ്പുരാൻ കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ താമസിച്ചാണ് മയൂരസന്ദേശം എഴുതിയത് എന്ന് പറയപ്പെടുന്നു
പൊതുസ്ഥാപനങ്ങൾ
- .ഗവണ്മെന്റ് ഹോസ്‌പിറ്റൽ
- മുൻസിഫ് കോടതി
- സബ് ട്രഷറി
പ്രധാന വ്യക്തികൾ
ശ്രീകുമാരൻ തമ്പി :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ രചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .
വി . ദക്ഷിണാമൂർത്തി : പ്രശസ്ത കർണാടക സംഗീതജ്ഞനും മലയാളം ,തമിഴ് ,ഹിന്ദി ചലച്ചിത്ര സംവിധായകനുമായിരുന്നു .ആയിരത്തിനാനൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ .സി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു
- === വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഗവ :യു .പി സ്‌കൂൾ ഹരിപ്പാട്

അമൃത വിദ്യാലയം
ജി.ജി.എച്ചു .എസ്.എസ്
ജി.ബി .എച്ചു .എസ് .എസ്
ഹോളി ട്രിനിറ്റി
മണ്ണാറശാല യു .പി സ്‌കൂൾ
ചിത്രശാല
-
സ്‌കൂൾ
-
ആശാൻസ്മാരകം
-
സ്മൃതിമണ്ഡപം