"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മിനി ഗോവ)
വരി 1: വരി 1:
= മിനി ഗോവ =
= മിനി ഗോവ =
കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലത്തിന് വടക്കുള്ള മിനി ഗോവ ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ  താലൂക്ക് പരിധിയിലും പയ്യോളി മുൻസിപ്പാലിറ്റി യിലുമായി വ്യാപിച്ചു കിടക്കുന്നു.  ഇരിങ്ങൽ കോട്ടക്കലിലെ  മരക്കാർ കോട്ടയ്ക്ക് പടിഞ്ഞാറ് വശം കൂടിയാണ് .  കാലവർഷം ശക്തി പ്രാപിക്കുമ്പോൾ കുറ്റ്യാടിപ്പുഴ അതിശക്തമായി കുതിച്ചെത്തി മലവെള്ളം മൂരാട് പുഴയിൽ കൂടി അറബിക്കടലിലേക്ക് കുതിക്കുന്ന ഒരു അഴിമുഖം കൂടിയാണ് ഇവിടം .അരികിലായി കപ്പലിന്റെ അവശിഷ്ടം  ആണെന്ന് ഏവരും തെറ്റിദ്ധരിക്കുന്ന ഒരു മെഷീൻ കാണാം വർഷങ്ങൾക്കു മുൻപ് അപായത്തിൽപെട്ട് ആഴങ്ങളിലേക്ക് അകപ്പെട്ട ഒരു കപ്പലിനെ  എത്തിക്കാൻ  ഒരു അവശിഷ്ടമാണത്. പ്രകൃതി വരദാനമായി നൽകിയ  കടലും കരയും തീരവും കാടും കണ്ടൽക്കാടും സൗന്ദര്യമേകി നിൽക്കുന്ന ഈ തീരത്ത് സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്നു. വേലിയേറ്റം നടക്കുന്നതിനാൽ ഭൂമിശാസ്ത്രപരമായി അപകടമേഖല കൂടിയാണെന്ന് കാര്യം ഓർമ്മിപ്പിക്കട്ടെ. കണ്ടൽക്കാടുകളാലും നിരവധി ജീവികളുടെ ആവാസവ്യവസ്ഥകളാലും സമ്പന്നമായ ഏകദേശം 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഒരു സുന്ദര തീരമാണിത്. അവിടുത്തെ കടലാമ സംരക്ഷണ പ്രവർത്തകരായ അംഗങ്ങൾ ചേർന്ന് വച്ചു പിടിപ്പിച്ചതാണ് ഈ കണ്ടൽക്കാടുകളിൽ ഏറെയും, ഇങ്ങനെ ചെയ്തില്ല എങ്കിൽ പുളിമൂട്ടിൽ തട്ടി കിഴക്കോട്ട് ഒഴുകുന്ന നീരൊഴുക്ക്‌ കാർഷിക വ്യവസ്ഥയെ മോശമായ രീതിയിൽ ബാധിക്കുമാ യിരുന്നു. അറബിക്കടലിലെ വെള്ളിയാങ്കല്ലിലേക്ക്  കേവലം9.8 കി. മി ഇവിടെ നിന്നുള്ളൂ.
          വരും നാളുകളിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന ഒരിടമായി  മാറിക്കൊണ്ടേയിരിക്കുന്നു...
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് ഇരിങ്ങൽ. പറങ്കികളോട് പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനി കുഞ്ഞാലിമരക്കാർ നാലാമന്റെ ജന്മസ്ഥലമാണ് ഇരിങ്ങൽ.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ പയ്യോളി മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് ഇരിങ്ങൽ. പറങ്കികളോട് പോരാടി വീരമൃത്യു വരിച്ച ധീരദേശാഭിമാനി കുഞ്ഞാലിമരക്കാർ നാലാമന്റെ ജന്മസ്ഥലമാണ് ഇരിങ്ങൽ.


15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056793" എന്ന താളിൽനിന്ന് ശേഖരിച്ചത്