"ജി.എച്ച്.എസ്സ്. മാമലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:


== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
പുഴയോരത്ത് രാമഭക്തർ പണിത്തീർത്ത ശ്രീരാമ ക്ഷേത്രം ഗ്രാമത്തിന് സർവ്വഥാ മംഗളമരുളുന്നു.


മാമ്മലശ്ശേരിയിൽ നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരാചാരമാണ് കുടമാറ്റം.
* പുഴയോരത്ത് രാമഭക്തർ പണിത്തീർത്ത ശ്രീരാമ ക്ഷേത്രം ഗ്രാമത്തിന് സർവ്വഥാ മംഗളമരുളുന്നു.
 
* മാമ്മലശ്ശേരിയിൽ നെടുങ്ങാട്ട് ശത്രുഘ്ന സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരാചാരമാണ് കുടമാറ്റം.
മാമ്മലശ്ശേരിക്ക് ആത്മീയ ചൈതന്യം ചാർത്തുന്ന മാർ മിഖായേൽ പളളി. ദേവാലയത്തിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് പളളിപറമ്പിൽ മാറ്റക്കച്ച    വടം പതിവായിരുന്നു.
* മാമ്മലശ്ശേരിക്ക് ആത്മീയ ചൈതന്യം ചാർത്തുന്ന മാർ മിഖായേൽ പളളി. ദേവാലയത്തിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് പളളിപറമ്പിൽ മാറ്റക്കച്ചവടം പതിവായിരുന്നു.
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056744" എന്ന താളിൽനിന്ന് ശേഖരിച്ചത്