"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Athiraaneesh (സംവാദം | സംഭാവനകൾ)
Athiraaneesh (സംവാദം | സംഭാവനകൾ)
വരി 5: വരി 5:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
പണ്ടുകാലത്തെ വെയിലൂർ ഗ്രാമം വൃക്ഷങ്ങളാൽ നിബിഢമായിരുന്നു. എന്നാൽ ഇന്ന് ജനവാസ മേഖലയിടെ ഒട്ടുമിക്ക വൃക്ഷങ്ങളും മുറിച്ചു [[43002 bhooprekruthi.jpg (പ്രമാണം)|thumb|വെയിലൂർ ഗ്രാമത്തിന്റെ ഭൂപ്രകൃതി]] മാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും വനത്തിന്റെ അനുഭൂതി ഉണ്ടാകുന്ന തരത്തിലുള്ള പ്രേദേശങ്ങൾ ഇന്നും ഈ  ഗ്രാമത്തിന്റെ ഭാഗമായി നിലനിൽക്കുന്നുണ്ട്. കടലിനോട് അടുത്ത നിൽക്കുന്ന പ്രദേശമയത്  കൊണ്ടുതന്നെ പൊതുവെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന മേഖലയാണിവിടം.  
പണ്ടുകാലത്തെ വെയിലൂർ ഗ്രാമം വൃക്ഷങ്ങളാൽ നിബിഢമായിരുന്നു. എന്നാൽ ഇന്ന് ജനവാസ മേഖലയിടെ ഒട്ടുമിക്ക വൃക്ഷങ്ങളും മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും വനത്തിന്റെ അനുഭൂതി ഉണ്ടാകുന്ന തരത്തിലുള്ള പ്രേദേശങ്ങൾ ഇന്നും ഈ  ഗ്രാമത്തിന്റെ ഭാഗമായി നിലനിൽക്കുന്നുണ്ട്. കടലിനോട് അടുത്ത നിൽക്കുന്ന പ്രദേശമയത്  കൊണ്ടുതന്നെ പൊതുവെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന മേഖലയാണിവിടം.  
 
[[[[:പ്രമാണം:43002 bhooprekruthi.jpg|പ്രമാണം:43002 bhooprekruthi.jpg]] |thumb| വെയിലൂർ ഗ്രാമത്തിന്റെ ഭൂപ്രകൃതി]]

പച്ചപ്പിനെയും അതുപോലെ തന്നെ ഔഷത സസ്യങ്ങളുടെ സംരക്ഷണത്തിനുമായി വെയിലൂർ സ്കൂളും അതോടൊപ്പം അഴൂർ ഗ്രാമ പഞ്ചായത്ത് സംയുക്തമായി ചേർന്നുകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ '''''പച്ചത്തുരുത്ത്''''' എന്നൊരു സംരംഭം തുടക്കം കുറിച്ചിട്ടുണ്ട്. കടുത്ത വേനൽ ചൂട് പലപ്പോഴും ഇതിനൊരു ഭീക്ഷണി ആകാറുണ്ട്.  