"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(പൂഞ്ഞാർ എന്ന നാമത്തിന്റെ ചരിത്രം കൂട്ടിച്ചേർത്തു)
വരി 33: വരി 33:
പൂഞ്ഞാറിന്റെ ഉത്ഭവത്തെകുറിച് വ്യത്യസ്ത ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും പുണ്യാർ പരിണമിച്ചു പൂഞ്ഞാർ ആയി എന്നതിനാണ് പ്രചാരം ലഭിച്ചിട്ടുള്ളത് . ഈ പ്രദേശത്തുകൂടി ഒഴുകുന്ന നദിയുമായി ഈ പേര് ബന്ധപ്പെട്ടു കിടക്കുന്നു .പെരിങ്ങളത്തു കുടമുരുട്ടി എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന സ്ഥലത്തു പണ്ട് അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ചിരുന്നു .തപസ്സ് അവസാനിപ്പിച്ചു മുനി കൈവശമുള്ള കുടമുരുട്ടിയതുകൊണ്ട് കുടമുരുട്ടിമലയും പുണ്യാറും അറിയപ്പെടുന്ന നാമങ്ങളായി .പുണ്യാർ പൂഞ്ഞാർ ആയി രൂപാന്തരം പ്രാപിച്ചു .ഔഷധഗുണമുള്ള ജലസ്രോതസ്സുകളുടെ പ്രവാഹവും പുണ്യാർ എന്ന പേരിനു കാരണമായിട്ടുണ്ട് .

[[വർഗ്ഗം:പൊതുമേഖലാ സ്ഥാപനങ്ങൾ]]
[[വർഗ്ഗം:പൊതുമേഖലാ സ്ഥാപനങ്ങൾ]]
[[വർഗ്ഗം:പ്രമുഖവ്യക്തിത്വങ്ങൾ]]
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056399" എന്ന താളിൽനിന്ന് ശേഖരിച്ചത്