"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
+വർഗ്ഗം:35432; +വർഗ്ഗം:എന്റെ ഗ്രാമം using HotCat |
No edit summary |
||
| വരി 5: | വരി 5: | ||
കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു . | കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു . | ||
=== ഭൂമിശാസ്ത്രം === | |||
കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക് | |||
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . | |||
=== പൊതുസ്ഥാപനങ്ങൾ === | === പൊതുസ്ഥാപനങ്ങൾ === | ||
23:32, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
== ഹരിപ്പാട് ==

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഹരിപ്പാട്
അരിപ്പാട് അല്ലെങ്കിൽ "ഹരിഗീതപുരം" എന്നതിൽ നിന്നാണ് ഹരിപ്പാടിന് ഈ പേര് ലഭിച്ചത് .ദേശീയപാത 66 ഇൽ ആലപ്പുഴക്കും
കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
ഭൂമിശാസ്ത്രം
കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക്
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് .
പൊതുസ്ഥാപനങ്ങൾ
- .ഗവണ്മെന്റ് ഹോസ്‌പിറ്റൽ
- മുൻസിഫ് കോടതി
- സബ് ട്രഷറി
പ്രധാന വ്യക്തികൾ
ശ്രീകുമാരൻ തമ്പി :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു നോവലുകൾ രചിചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===

അമൃത വിദ്യാലയം
ജി.ജി.എച്ചു .എസ്.എസ്
ജി.ബി .എച്ചു .എസ് .എസ്
ഹോളി ട്രിനിറ്റി
ചിത്രശാല
-
സ്കൂൾ
-
ആശാൻസ്മാരകം
-
സ്മൃതിമണ്ഡപം