"ജി.യു.പി.എസ്. ഓടക്കയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ASWATHI E (സംവാദം | സംഭാവനകൾ)
No edit summary
ASWATHI E (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= ഓടക്കയം =
=== '''<big>ഓടക്കയം</big>''' ===
മലപ്പുറം ജില്ലയിലെ അരീക്കോട് ബ്ലോക്കിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ഓടക്കയം.നാലു വശംങ്ങളും മലകളാലും,കാട്ടുചോലകളാലും ചുറ്റപ്പെട്ട പ്രക‍ൃതി രമണീയമായ മലയോര ഗ്രാമം. ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് വടക്കോട്ട് 28 കിലോമീറ്റർ അകലയായും, അരീക്കോട് നിന്ന് 8 കിലോമീറ്റർ അകലയായുമാണ് ഓടക്കയം സ്ഥിതിചെയ്യുന്നത്. ഗ്രാമവാസികൾ ഗോത്രസമുദായത്തിൽപ്പെട്ട മുതുവാൻ വിഭാഗക്കാരും കുടിയേറ്റ കർഷകരുമാണ്.ക‍ൃഷിയെ ആശ്രയിച്ചും കന്നുകാലി പരിപാലനലുമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാർഗം.

=== പൊതുസ്ഥാപനങ്ങൾ ===
* ജി.യു.പി.എസ്.ഓടക്കയം
* പൊതുആരോഗ്യപരിപാലന കേന്ദ്രം
"https://schoolwiki.in/ജി.യു.പി.എസ്._ഓടക്കയം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്