"വി കെ വി എം എൽ പി എസ് കങ്ങഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('= കങ്ങഴ =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (→കങ്ങഴ) |
||
വരി 1: | വരി 1: | ||
= കങ്ങഴ = | = കങ്ങഴ = | ||
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കങ്ങഴ. | |||
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽപ്പെട്ട ഗ്രാമമാണ് '''കങ്ങഴ'''. കോട്ടയം നഗരത്തിൽ നിന്നും കിഴക്ക് 26 കി.മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വാഴൂർ പഞ്ചായത്ത്, കിഴക്ക് വെള്ളാവൂർ, വാഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് നെടുംകുന്നം പഞ്ചായത്ത്, തെക്ക് വെള്ളാവൂർ, ആനിക്കാട് പഞ്ചായത്തുകൾ എന്നിവയാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നത് 1953-ലാണ്. പുരാതനങ്ങളായ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങളും വിവിധ ഭാഗങ്ങളിലായി അറുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും ഒൻപത് മുസ്ളീം ആരാധനാലയങ്ങളും മറ്റു ചില ആരാധനാസ്ഥലങ്ങളും സ്ഥിതിചെയ്യുന്ന കങ്ങഴയിൽ എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്ന് ജീവിക്കുന്ന ആവാസ സംസ്കാരമാണുള്ളത്. |
23:16, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കങ്ങഴ
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കങ്ങഴ.
കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽപ്പെട്ട ഗ്രാമമാണ് കങ്ങഴ. കോട്ടയം നഗരത്തിൽ നിന്നും കിഴക്ക് 26 കി.മീ. അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 31.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വാഴൂർ പഞ്ചായത്ത്, കിഴക്ക് വെള്ളാവൂർ, വാഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് നെടുംകുന്നം പഞ്ചായത്ത്, തെക്ക് വെള്ളാവൂർ, ആനിക്കാട് പഞ്ചായത്തുകൾ എന്നിവയാണ്. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിൽ വന്നത് 1953-ലാണ്. പുരാതനങ്ങളായ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങളും വിവിധ ഭാഗങ്ങളിലായി അറുപതോളം ക്രൈസ്തവ ആരാധനാലയങ്ങളും ഒൻപത് മുസ്ളീം ആരാധനാലയങ്ങളും മറ്റു ചില ആരാധനാസ്ഥലങ്ങളും സ്ഥിതിചെയ്യുന്ന കങ്ങഴയിൽ എല്ലാ വിഭാഗം ജനങ്ങളും ഇടകലർന്ന് ജീവിക്കുന്ന ആവാസ സംസ്കാരമാണുള്ളത്.