"ദേവമാതാ എച്ച് എസ് ചേന്നംകരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഭൂമിശാസ്ത്രം: പ്രധാന പൊതുസ്ഥലങ്ങൾ
(→‎ഭൂമിശാസ്ത്രം: പ്രധാന പൊതുസ്ഥലങ്ങൾ)
വരി 7: വരി 7:


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
പമ്പ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപ് ആണ് ചേന്നങ്കരി. വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടുത്തെ പ്രധാന വരുമാന മാർഗങ്ങൾ കൃഷിയും മൽസ്യ ബന്ധനവുമാണ്. വളരെ മനോഹരമായ ഭൂപ്രകൃതി ഒട്ടനവധി സിനിമകൾക്ക് പശ്ചാത്തലം ഒരുക്കുവാൻ സഹായകമായിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ എത്താത്തതിനാൽ ഇവിടം ശുദ്ധവായുവാൽ സമ്പുഷ്ടമാണ്. പച്ചപ്പ്‌  വിരിച്ച പാടശേഖരങ്ങൾ കണ്ണെത്താത്ത ദൂരത്തോളം പറന്നു കിടക്കുന്ന കാഴ്ച നയനമനോഹരമാണ്. ഇടയ്ക്കു തലയുയർത്തി നിൽക്കുന്ന നാളികേരങ്ങളും അപൂർവം മരങ്ങളും ഈ സ്ഥലത്തെ സ്വർഗ്ഗ തുല്യമാക്കുന്നു. ഗ്രാമീണത തുളുമ്പുന്ന ഇവിടെ ക്രി. വ 950 നു മുമ്പ് തന്നെ ക്രൈസ്തവ കുടിയേറ്റങ്ങളാൽ പ്രസിദ്ധമാണ്.
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
* വി. യൗസേപ്പിന്റെ നാമത്തിലുള്ള ക്രിസ്ത്യൻ പള്ളി
* ദേവ മാതാ ഹൈസ്‌കൂൾ
* കേരള സംസ്ഥാന പൊതു വിതരണ കേന്ദ്രം
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056055" എന്ന താളിൽനിന്ന് ശേഖരിച്ചത്