"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.
കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്
* മംഗളം കോളേജ് ഓഫ് എൻജിനീയറിങ്
* ഏറ്റുമാനൂർ നഗരസഭ കാര്യാലയം
== ശ്രദ്ധേയരായ വ്യക്തികൾ ==
* കാരൂർ നീലകണ്‌ഠപിള്ള
* എസ് പി പിള്ള
* വിക്ടർ ജോർജ്
== ആരാധനാലയങ്ങൾ ==
* ഏറ്റുമാനൂർ മഹാദേവക്ഷേത്രം
* ഏറ്റുമാനൂർ ജുമാമസ്ജിദ്
* '''സെൻറ് മേരീസ് ഫൊറോന ചർച്ച്'''
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
* ഗവ .ഐ ടി ഐ ഏറ്റുമാനൂർ
* ഏറ്റുമാനൂരപ്പൻ കോളേജ്

23:00, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റുമാനൂർ

കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് ഏറ്റുമാനൂർ. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് .

ഭൂമിശാസ്ത്രം

കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ്
  • മംഗളം കോളേജ് ഓഫ് എൻജിനീയറിങ്
  • ഏറ്റുമാനൂർ നഗരസഭ കാര്യാലയം

ശ്രദ്ധേയരായ വ്യക്തികൾ

  • കാരൂർ നീലകണ്‌ഠപിള്ള
  • എസ് പി പിള്ള
  • വിക്ടർ ജോർജ്

ആരാധനാലയങ്ങൾ

  • ഏറ്റുമാനൂർ മഹാദേവക്ഷേത്രം
  • ഏറ്റുമാനൂർ ജുമാമസ്ജിദ്
  • സെൻറ് മേരീസ് ഫൊറോന ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
  • ഗവ .ഐ ടി ഐ ഏറ്റുമാനൂർ
  • ഏറ്റുമാനൂരപ്പൻ കോളേജ്