"ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 151: വരി 151:


ഉത്സവം              :  മകരം 29
ഉത്സവം              :  മകരം 29
[[പ്രമാണം:41006-Ente Gramam-Kavu .jpg|thumb|കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം']]


ചാത്തന്നൂർ ഗ്രാമത്തിലെ മനോഹരമായ ഒരു ആരാധനാലയമാണ്  [[പ്രമാണം:41006-Ente Gramam-Kavu 2.jpg|thumb|ക്ഷേത്രക്കാവു]]
ചാത്തന്നൂർ ഗ്രാമത്തിലെ മനോഹരമായ ഒരു ആരാധനാലയമാണ്  [[പ്രമാണം:41006-Ente Gramam-Kavu 2.jpg|thumb|ക്ഷേത്രക്കാവു]]
വരി 157: വരി 158:


വയലേലകളാൽ ചുറ്റപ്പെട്ട പ്രദേശം.
വയലേലകളാൽ ചുറ്റപ്പെട്ട പ്രദേശം.
[[പ്രമാണം:41006-Ente Gramam-Kavu .jpg|thumb|കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം']]
[[പ്രമാണം:41006-Ente Gramam-Kavu 2.jpg|thumb|ക്ഷേത്രക്കാവു]]

22:34, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം


ചാത്തന്നൂർ
 കൊല്ലം നഗരത്തിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുളള ദേശീയപാത47-ൽ ,ഇത്തിക്കര ആറിന്റെ തീരത്ത്,കൊല്ലത്ത് നിന്നും 16 കിലോമീറ്റർ തെക്കുള്ള ഒരു ചെറിയ പട്ടണമാണ്‌ ചാത്തന്നൂർ. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും 55കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ആസ്ഥാനമാണ്‌ ചാത്തന്നൂർ പട്ടണം. ഇതോടൊപ്പം തന്നെ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെയും ഇത്തിക്കര ബ്ലോക്കിന്റെയും ആസ്ഥാനമാണിത്. അനേകം സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ഒരു സ്ഥലം കൂടിയാണ് ചാത്തന്നൂർ . കെ.എസ്.ആർ.റ്റി.സി.യുടെ സ്റ്റേഷനും ഇവിടെയുണ്ട്. സഹകരണ സ്പിന്നിംഗ് മിൽ, ശ്രീനാരായണ കോളേജ്, സർക്കാർ ഐ.റ്റി.ഐ, മിനി സിവിൽ സ്റ്റേഷൻ, കൂടാതെ ജി.വി.എച്ച്.എസ്സ്.എസ്സ് ചാത്തന്നൂർ സ്കൂളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
41006-Chennamathe Siva Temple vattezhuthu silalekhanam



ചേന്നമത്ത് ശിവ ക്ഷേത്രം

പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലും സംരക്ഷണത്തിലുമുള്ള ചാത്തന്നൂരിലെ പ്രസിദ്ദമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രം ഇടത്തരം വലിപ്പമുള്ള അപൂർവ കല്ലുകൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നാണ്. വട്ടെഴുത്തിലുള്ള ഒരു ശിലാ ലിഖിതം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്ര ഭിത്തിയിലെ പുരാതനമായ വട്ടെഴുത്ത് മാമ്പള്ളി ശാസനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആര്യദേവൻ ഉഴുത്തിരർ കൊല്ലവർഷം 448 (എ ഡി 1273) ൽ പുന:പ്രതിഷ്ഠ നടത്തി എന്നാണ് ഈ വട്ടെഴുത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിലുള്ള മാമ്പള്ളി ശാസനം ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ പുരാവസ്തു വകുപ്പ് രാസ സംരക്ഷണം, ഘടനാ സംരക്ഷണം എന്നിവ നടത്തിയിട്ടുണ്ട്.



41006-pradhakshinavazhi











Ithikkara Village,Chathannoor

Ithikkara is a small village in Chathannoor locality in Kollam district. It gets its name from the beautiful and serene river 'Ithikkara river'. It is situated about 13Km from Kollam city.

  • Ithikkara River
Ithikkara river,Chathannoor

Ithikkara river originates from western ghats. It is a 56 km long river, flows through Kollam district and empties into Paravur lake.I thikkara village is situated on the banks of this river.It was relatively untouched by the human presence in the past. It is loosing its serenity nowadays due to unfair practices. The catchment is impacted by sand mining and almost get converted to human settlement areas. This leads to a decline in the number of fresh water fishes and is affecting the Eco-system as a whole.


  • Ithikkara Bridge
Ithikkara bridge,Chathannoor

Ithikkara bridge is located in Chathannoor area of Kollam district. It connects the two banks of river Ithikkara stretching about 200m and located on NH47. It was opened for traffic on January 20- 1976. It was inaugurated following the funeral procession of Shri T K Divakaran ( Hon Minister for Works).

== Chennamath Siva Temple == CHENNAMATH SIVA TEMBLE Village  : Meenad

Taluk  : Kollam

Location : At Mamballikunnam, one km north of Chathannoor town


Chennamath Siva Temple is a famous Hindu temple located in Kerala, India. This temple is dedicated to Lord Shiva and is considered as one of the most sacred places of worship for Hindus in the region. The temple is known for its intricate architecture and stunning design, which includes beautifully carved stone walls and pillars.Chennamath Temple, a rare stone built temple of medium size of medieval Kerala type is dated to the 13th century C.E. The temple is located in the valley of a small hill surrounded on three sides by paddy fields
paddy fields






ആരാധനാലയങ്ങൾ

മാടൻകാവ് ക്ഷേത്രം ഏറം


ഇൻ ക്രൈസ്റ്റ്ചർച്ച് ചാത്തന്നൂർ


സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളി

സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളി

സെന്റ്‌ തോമസ് മലങ്കര കതൊലിക് ചർച്ച്.


ക്രിസ്തോസ് മാർത്തോന്മ ചർച്ച്.


ചാത്തന്നൂർ ഭൂതനാഥക്ഷേത്രം


ചേന്നമത്ത് ക്ഷേത്രം


ശ്രീ മടങ്കാവ് ക്ഷേത്രം ,ഊറാംവിള


വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രം


കാഞ്ഞിരംവിള ഭഗവതി ക്ഷേത്രം

വയലുനട ക്ഷേത്രം

ചേന്നമത്ത് ക്ഷേത്രം


മീനാട് ശിവക്ഷേത്രം


ചിറക്കര ക്ഷേത്രം


കോട്ടേക്കുന്ന് സുബ്രഹ്മണ്യക്ഷേത്രം


വരിഞ്ഞം സുബ്രഹ്മണ്യ ക്ഷേത്രം

ചാത്തന്നൂർ മുസ്ലീം ജമാഅത്ത് മസ്ജിദ്.

ചാത്തന്നൂർ മുസ്ലിം ജമാഅത്ത് മസ്ജിദ്


വരിഞ്ഞം മുസ്ലീം ജമാഅത്ത് മസ്ജിദ്.


മീനാട് മുസ്ലീം ജമാഅത്ത് മസ്ജിദ്.

കളിയാക്കുളം മുഹിയദ്ദീൻ മസ്ജിദ്.


കോഷ്ണക്കാവ് ഭഗവതിക്ഷേത്രം


വരിഞ്ഞം ശ്രീ മഹദേവർ ക്ഷേത്രം


വയലിൽ ഭഗവതി ക്ഷേത്രം ഏറം


വരിഞ്ഞം ശ്രീ ഭദ്രകാളി ക്ഷേത്രം


കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം

കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം

ആരാധനാ മൂർത്തി : മഹാവിഷ്ണു

നിവേദ്യം  : തെരളി/ഇലയപ്പം

ഉത്സവം  : മകരം 29

കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം'

ചാത്തന്നൂർ ഗ്രാമത്തിലെ മനോഹരമായ ഒരു ആരാധനാലയമാണ്

ക്ഷേത്രക്കാവു

കുറുങ്ങൽ ശ്രീ വള്ളുവർ കാടിയാതി ക്ഷേത്രം.

വയലേലകളാൽ ചുറ്റപ്പെട്ട പ്രദേശം.

ക്ഷേത്രക്കാവു