"എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
പി.ടി.ഏ. പ്രസിഡണ്ട്= സജികുമാര്‍ |
പി.ടി.ഏ. പ്രസിഡണ്ട്= സജികുമാര്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്= 4 |
സ്കൂള്‍ ചിത്രം=|
സ്കൂള്‍ ചിത്രം=|
}}
}}

06:05, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ
വിലാസം
തടിയുര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം13 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-2017Jayesh.itschool




ചരിത്രം

പരിഷ്കാരതതിന്റെ രശ്മികള്‍ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കന്‍പ്രദേശത്തു സ്കുള്‍വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാര്‍ധരായ മഹത്തുക്കലുടെ സേവനത്തില്‍ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിര്‍മ്മാണപ്രവര്‍ത്തനത്തിനു നേത്രുത്വം നല്‍കിയ നായര്‍ മഹാസഭയുടെ ഉടമസ്തതയില്‍ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കര്‍ സ്തലം ദാനമായി നല്‍കിയതു ഉദരമതിയായ തോട്ടാവള്ളില്‍ നാരായണനാശാനാണ.തടിയൂരിലെ പ്രശസ്തമായ പുല്ലുവിഴ,തോട്ടാവള്ളില്‍,പൊയ്പ്പള്ളഴികത്തു,പറവനോലില്‍ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുള്‍ സ്താപിച്ചു.മാടത്താനില്‍ അഡ്വ:എം.ഇ മാധവന്‍പിള്ള മാനേജരായി 13.07.1931 ല്‍ സ്കുള്‍ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റര്‍.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റര്‍മാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തില്‍ സ്കുള്‍ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുള്‍ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബര്‍ 2 ന് സ്കുള്‍ രജതജുബിലി ആഘോഷവേളയില്‍,യുഗപ്രഭാവനും കര്‍മ്മയോഗിയുമായ ഭാരതകെസരി മന്നത്തു പത്മനാഭനുടെ സാന്നിദധ്യത്തില്‍ ഈ സ്താപനം നിരുപാധികം എന്‍.എസ്.എസില്‍ ലയിച്ചു.1982 ജനുവരി 20 മുതല്‍ 24 വരെ കനകജുബിലി ആഘോഷിച്ചു.സ്മാരകമായി സ്കുള്‍ ആഡിറ്റോറിയം നിര്‍മ്മിച്ചു.1998 ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു

= ഭൗതികസൗകര്യങ്ങള്‍ =.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അയ്യായിരത്തില്‍ പരം പുസ്തകങളുള്ള ലൈബ്രറി.റീഡിംഗ് റൂം. 1500 സീറ്റ് ഉള്ള ആഡിറ്റോറിയം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • .എന്‍.സി.സി.ഗേല്‍സ് ട്രുപ്പ്
  • .ഫൊറസ്റ്റ്ട്രി ക്ലബ്ബു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍.ഉപേന്ദ്രനാതക്കുറൂപ്പ് -ദേവസ്വം ബോര്‍ഡ് പ്രസിഡന്റു ,എന്‍.എസ്.എസ്.ട്രഷറാര്‍
  • മക്കാറിയോസ് തിരുമേനി
  • പി.എസ്.നായര്‍ -ആറന്മുള എവിയേഷന്‍ ചെയര്‍മാന്‍

വഴികാട്ടി

{{#multimaps:9.371795, 76.696485| zoom=15}}