"നേറ്റീവ് എ യു പി സ്കൂൾ വള്ളിക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 7: | വരി 7: | ||
* ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് '''വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്'''. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന് വാർത്തകളിലിടം നല്കി. പഞ്ചായത്ത് 1962ൽ നിലവിൽ വന്നു | * ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് '''വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്'''. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന് വാർത്തകളിലിടം നല്കി. പഞ്ചായത്ത് 1962ൽ നിലവിൽ വന്നു | ||
=== പ്രധാന സ്ഥലം കടലുണ്ടി അഴിമുഖം === | |||
കടലുണ്ടിപ്പുഴ വന്നുചേരുന്ന കടലുണ്ടി അഴിമുഖം മനോഹരമായ കാഴ്ചയും അനുഭവവുമാണ്. ഇവിടെത്തന്നെയാണ് പ്രശസ്തമായ കടലുണ്ടി പക്ഷി സങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ഇൽ ഏറെ ഇനം കേരളത്തിലെ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം | കടലുണ്ടിപ്പുഴ വന്നുചേരുന്ന കടലുണ്ടി അഴിമുഖം മനോഹരമായ കാഴ്ചയും അനുഭവവുമാണ്. ഇവിടെത്തന്നെയാണ് പ്രശസ്തമായ കടലുണ്ടി പക്ഷി സങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ഇൽ ഏറെ ഇനം കേരളത്തിലെ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം | ||
22:06, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
അത്താണിക്കൽ വള്ളിക്കുന്ന്
സ്ഥാനം
- മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്താണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. അരിയല്ലൂർ, വള്ളിക്കുന്ന് എന്നീ വില്ലേജുകൾ ഉൾപ്പെടുന്നു. വടക്ക് കടലുണ്ടി, കിഴക്ക് ചേലേമ്പ്ര, തേഞ്ഞിപ്പാലം, മൂന്നിയൂർ, തെക്ക് പരപ്പനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലുമാണ് അതിർത്തികൾ. അക്ഷാംശം 11'07" N രേഖാംശം 7'51"E അറബിക്കടലിനടത്താണു സ്ഥിതി ചെയ്യുന്നതു.കാലിക്കറ്റ് യുണിവേഴ്സിറ്റി ഇതിനു കിഴക്കുഭാഗത്താണ്
- ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. കടലുണ്ടി തീവണ്ടി ദുരന്തവും വള്ളിക്കുന്നിന് വാർത്തകളിലിടം നല്കി. പഞ്ചായത്ത് 1962ൽ നിലവിൽ വന്നു
പ്രധാന സ്ഥലം കടലുണ്ടി അഴിമുഖം
കടലുണ്ടിപ്പുഴ വന്നുചേരുന്ന കടലുണ്ടി അഴിമുഖം മനോഹരമായ കാഴ്ചയും അനുഭവവുമാണ്. ഇവിടെത്തന്നെയാണ് പ്രശസ്തമായ കടലുണ്ടി പക്ഷി സങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലിൽ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു. കുന്നുകൾ കൊണ്ട് ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂർ തുറമുഖത്തിന് 7 കിലോമീറ്റർ അകലെയാണ്. 100-ഇൽ ഏറെ ഇനം കേരളത്തിലെ പക്ഷികളെയും 60 ഇനത്തിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം