ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. നല്ലളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Saibunnisa (സംവാദം | സംഭാവനകൾ)
Saibunnisa (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
ചെറുവണ്ണൂർ  നല്ലളം  നഗര സഭയുടെ  ആകെ  വിസ്തീർണം 10 .31 ചതുരശ്ര  കിലോമീറ്ററാണ് .ഒളവണ്ണ ,ബേപ്പൂർ , ഫറോക്ക് ,രാമനാട്ടുകര പഞ്ചായത്തുകളും കോഴിക്കോട്  മുൻസിപ്പൽ  കോർപറേഷനുമാണ്  തൊട്ടടുത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ.

[[പ്രമാണം:Uroob Library Nallalam 17111.jpg|thumb|ഉറൂബ് ലൈബ്രറി ,നല്ലളം]]
== പ്രധാന  പൊതു  സ്ഥാപനങ്ങൾ ==
== പ്രധാന  പൊതു  സ്ഥാപനങ്ങൾ ==
  നല്ലളം  കോ  ഓപ്പറേറ്റീവ് അർബൻ  സൊസൈറ്റി ,വി  കെ സി  ചാരിറ്റബിൾ  ഫൗണ്ടേഷൻ  കൾച്ചറൽ  സെന്റർ, ഉറൂബ് ലൈബ്രറി   തുടങ്ങിയവ  ഈ  പ്രദേശത്തും   സ്ഥിതി  ചെയ്യുന്നു .

21:39, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലളം ബസാർ

കോഴിക്കോട് ജില്ലയിൽ  കോർപ്പറേഷൻ പരിധിയിൽ  ഉൾപ്പെടുന്ന ഒരു പ്രദേശമാണ്  നല്ലളം ബസാർ

ഭൂമിശാസ്ത്രം

ചെറുവണ്ണൂർ  നല്ലളം  നഗര സഭയുടെ  ആകെ  വിസ്തീർണം 10 .31 ചതുരശ്ര  കിലോമീറ്ററാണ് .ഒളവണ്ണ ,ബേപ്പൂർ , ഫറോക്ക് ,രാമനാട്ടുകര പഞ്ചായത്തുകളും കോഴിക്കോട്  മുൻസിപ്പൽ  കോർപറേഷനുമാണ്  തൊട്ടടുത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ.

ഉറൂബ് ലൈബ്രറി ,നല്ലളം

പ്രധാന  പൊതു  സ്ഥാപനങ്ങൾ

  നല്ലളം  കോ  ഓപ്പറേറ്റീവ് അർബൻ  സൊസൈറ്റി ,വി  കെ സി  ചാരിറ്റബിൾ  ഫൗണ്ടേഷൻ  കൾച്ചറൽ  സെന്റർ, ഉറൂബ് ലൈബ്രറി   തുടങ്ങിയവ  ഈ  പ്രദേശത്തും   സ്ഥിതി  ചെയ്യുന്നു .

ശ്രദ്ധേയരായ  വ്യക്തികൾ

  • പ്രമുഖ  പാദരക്ഷ  കമ്പനിയായ വി  കെ സി  ഗ്രൂപ്പിന്റെ  സ്ഥാപകൻ  വി  കെ  സി  മമ്മദ് കോയ ,
  • എംസി  മായിൻ ഹാജി
  • ഹാപ്പി  ഖാലിദ്

ആരാധനാലയങ്ങൾ

ടൗൺ  സുന്നി  ജുമാമസ്ജിദ്, മുജാഹിദ് പള്ളി ,മാങ്കുനി  ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി എച് എസ് നല്ലളം ,എ യു പി എസ്  നല്ലളം ,