"എ എൽ പി എസ് പൂവ്വാട്ടുപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എൻ്റെ ഗ്രാമം ചിത്രം ചേർത്തു) |
(ചെ.) (added Category:17323 using HotCat) |
||
വരി 19: | വരി 19: | ||
[[പ്രമാണം:17323 Ente Gramam1.jpg|Thumb|right|gramam]] | [[പ്രമാണം:17323 Ente Gramam1.jpg|Thumb|right|gramam]] | ||
[[വർഗ്ഗം:17323]] |
21:39, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പൂവാട്ടുപറമ്പ്
കോഴിക്കോട് ജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂവാട്ടുപറമ്പ്.ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ പെരുവയൽ,മാവൂർ ഭാഗത്തെത്താം.പടിഞ്ഞാറ് ഭാഗത്തേക്ക് പോയാൽ മെഡിക്കൽ കോളേജ്.വടക്ക് ഭാഗത്തേക്ക് പോയാൽ കുന്ദമംഗലത്തെത്താം.തെക്ക് ഭാഗം പെരുമണ്ണ,പന്തീരാങ്കാവ്.പെരുമൺപുറ ക്ഷേത്രം ഇവിടുത്തെ പ്രധാന ആരാധനാലയമാണ്.എ ടി എ എം എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- എ ടി എ എം എ എൽ പി സ്കൂൾ പൂവാട്ടുപറമ്പ
- പോസ്റ്റ് ഓഫീസ്
- ആശുപത്രി
- പഞ്ചായത്ത് ഓഫീസ്
- എസ് ബി ഐ ബാങ്ക്
- വായനശാല
