"എച്ച്.എസ് .ഫോർ ഗേൾസ്. തേവലക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'== തേവലക്കര ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 1: | വരി 1: | ||
== തേവലക്കര == | == തേവലക്കര == | ||
'''കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.''' | |||
21:34, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
തേവലക്കര
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ ദേവലോകക്കരയുടെ കരയിൽ 1917 ൽ ഒരു ഇംഗ്ലീഷ് മീഡിയം അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻമാർ കുമ്പളത്ത് ശങ്കുപിള്ള, നെടുമ്പുറത്ത് രാമൻപിള്ള എന്നിവരുടെ ശ്രമഫലമായി 1949ൽ ഈ സ്കൂൾ തേവലക്കര സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ പ്രദേശത്തെ ആദ്യത്തെ സെക്കണ്ടറി സ്കൂളായിരുന്നു ഇത്. 1967 ൽ തേവലക്കര ഗേൾസും ബോയ്സുമായി വേർതിരിക്കപ്പെട്ടു.