"ഡി.വി.വി.എച്ച്.എസ്സ്. എസ്സ്, തലവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== തലവൂ൪ ==
== തലവൂ൪ ==
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അതിമനോഹരമായ ഗ്രാമം.
കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അതിമനോഹരമായ ഗ്രാമം. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വടക്ക് 77 കിലോമീറ്ററും ജില്ലാ തലസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 28 കിലോമീറ്ററുമാണ് ഇത് . വടക്ക് പട്ടാഴി ഗ്രാമവും വടക്ക് കിഴക്ക് പിടവൂർ ഗ്രാമവും തെക്ക് കിഴക്ക് വിളക്കുടി ഗ്രാമവും തെക്ക് മേലില ഗ്രാമവും പടിഞ്ഞാറ് മൈലം ഗ്രാമവുണ് തലവൂർ ഗ്രാമത്തിന്റെ അതിർത്തികൾ . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തലവൂർ.
 
== ചരിത്രം ==
മുൻകാലങ്ങളിൽ, തിരുവിതാംകൂർ രാജകുടുംബത്തിന്റെ ഒരു ശാഖ ഭരിച്ചിരുന്ന ഇളയടത്ത് സ്വരൂപത്തിന്റെ ഭാഗമായിരുന്നു ഈ ഭൂമി . ഇളയടത്ത് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര .

21:22, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

തലവൂ൪

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ അതിമനോഹരമായ ഗ്രാമം. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് വടക്ക് 77 കിലോമീറ്ററും ജില്ലാ തലസ്ഥാനമായ കൊല്ലത്തിന് കിഴക്ക് 28 കിലോമീറ്ററുമാണ് ഇത് . വടക്ക് പട്ടാഴി ഗ്രാമവും വടക്ക് കിഴക്ക് പിടവൂർ ഗ്രാമവും തെക്ക് കിഴക്ക് വിളക്കുടി ഗ്രാമവും തെക്ക് മേലില ഗ്രാമവും പടിഞ്ഞാറ് മൈലം ഗ്രാമവുണ് തലവൂർ ഗ്രാമത്തിന്റെ അതിർത്തികൾ . പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് തലവൂർ.

ചരിത്രം