"എം.ജി.എം.എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
== പ്രധാന സ്ഥാപനങ്ങൾ == | == പ്രധാന സ്ഥാപനങ്ങൾ == | ||
* പോസ്റ്റ് ഓഫീസ് | |||
* ഗവ :ഹോമിയോ ആശുപതി | |||
* പ്രാധമിക ആരോഗ്യകേന്ദ്രം | |||
* ബാങ്ക് |
21:08, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.
വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം
ഭൂമിശാസ്ത്രം
കോട്ടയം പട്ടണത്തിൽ നിന്നു 17 km ദൂരെയായി സ്ഥിതി ചെയ്യുന്നു .
പ്രധാന സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ഗവ :ഹോമിയോ ആശുപതി
- പ്രാധമിക ആരോഗ്യകേന്ദ്രം
- ബാങ്ക്