"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
== കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. ==

വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും ,കൃഷിസ്ഥലങ്ങളും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗിയും വളഞ്ഞുപുളഞ്ഞൊഴുകുന്ന പന്നഗവും ,കടുംപച്ച നിറത്തിൽ മനോഹരിയായി ഓളം തുള്ളുന്ന എണ്ണച്ചിറയും  ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു . ചക്കയുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്ക ഉള്ള സ്ഥലം "പ്ലാക്കാട്ടൂർ " എന്നറിയപ്പെട്ടു . കാലക്രമേണ അത് ളാക്കാട്ടൂർ ആയി മാറി എന്നാണ് ചരിത്രം

== ഭൂമിശാസ്ത്രം ==

21:05, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.

ഭൂമിശാസ്ത്രം