ജി എൽ പി എസ് കുറ്റിച്ചിറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:23, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
('കോടശേരി ഗ്രാമപഞ്ചായത്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കോടശേരി | == കോടശേരി ഗ്രാമപഞ്ചായത്ത് == | ||
കോടശ്ശേരി ഗ്രാമപഞ്ചായത്ത് കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ചാലക്കുടി ബ്ലോക്കിനു കീഴിൽ വരുന്ന പ്രദേശമാണു.1962 നു മുമ്പ് ഈ പ്രദേശം പരിയാരം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഭൂമിശാസ്ത്രപരമായി ഇവിടം മലയോരപ്രദേശമാണു. തെക്കു ഭാഗത്ത് ചാലക്കുടിപ്പുഴയും വടക്ക്, കിഴക്ക് മലകളും സ്ഥിതി ചെയ്യുന്നു. കിഴക്ക് മലയിൽനിന്നും മരങ്ങൾ മുറിച്ച് ചാലക്കുടിയിൽ എത്തിക്കുന്നതിനായി ബ്രിട്ടീഷുകാർ സ്ഥാപിച്ച ട്രാം പാത ഈ ഗ്രാമത്തിലൂടെ കടന്നുപോയിരുന്നു. വിവിധ തരം കാർഷിക വിളകളാണു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. തെങ്ങ്, വാഴ, മരച്ചീനി എന്നിവ കൂടാതെ മലയോരപ്രദേശങ്ങളിൽ റബ്ബറും ഉണ്ട്. |