"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.


===    '''വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും,കൃഷിയും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ,വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പന്നഗവും , കടും പച്ച നിറത്തിൽ മനോഹരിയായി ഓളം തള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു ."ചക്ക " യുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്കായുള്ള സ്ഥലം പ്ലാക്കാട്ടൂർ  എന്നു വിളിക്കപ്പെട്ടു . അത് കാലക്രമേണ "ളാക്കാട്ടൂർ " ആയി എന്നാണ് പറയപ്പെടുന്നത് . സ്കൂൾ ,ആശുപത്രി ,പോസ്റ്റ് ഓഫീസ് ,ആരാധനാലയങ്ങൾ മുതലായവ ഇവിടെ ഉണ്ട് .''' ===


വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും,കൃഷിയും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ,വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പന്നഗവും , കടും പച്ച നിറത്തിൽ മനോഹരിയായി ഓളം തള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു ."ചക്ക " യുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്കായുള്ള സ്ഥലം പ്ലാക്കാട്ടൂർ  എന്നു വിളിക്കപ്പെട്ടു . അത് കാലക്രമേണ "ളാക്കാട്ടൂർ " ആയി എന്നാണ് പറയപ്പെടുന്നത് . സ്കൂൾ ,ആശുപത്രി ,പോസ്റ്റ് ഓഫീസ് ,ആരാധനാലയങ്ങൾ മുതലായവ ഇവിടെ ഉണ്ട് .
=== <u>'''ഭൂമിശാസ്ത്രം'''</u> ===
 
<u>'''ഭൂമിശാസ്ത്രം'''</u>  
 
കോട്ടയം പട്ടണത്തിൽ നിന്ന് 17 km ദൂരത്തായി സ്ഥിതി ച്ചേയുന്ന ഒരു ഗ്രാമം.  
കോട്ടയം പട്ടണത്തിൽ നിന്ന് 17 km ദൂരത്തായി സ്ഥിതി ച്ചേയുന്ന ഒരു ഗ്രാമം.  



20:14, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.

വളരെ മനോഹരമായ ഒരു ഗ്രാമമാണ് ളാക്കാട്ടൂർ . വയലും,കൃഷിയും ,പച്ചപ്പ് നിറഞ്ഞ പ്രകൃതിയും ,വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പന്നഗവും , കടും പച്ച നിറത്തിൽ മനോഹരിയായി ഓളം തള്ളുന്ന എണ്ണച്ചിറയും ളാക്കാട്ടൂർ എന്ന ഗ്രാമത്തെ കൂടുതൽ മനോഹരിയാക്കുന്നു ."ചക്ക " യുടെ മറ്റൊരു പേരാണ് "പ്ലാക്ക ". ഒരുപാട് പ്ലാക്കായുള്ള സ്ഥലം പ്ലാക്കാട്ടൂർ എന്നു വിളിക്കപ്പെട്ടു . അത് കാലക്രമേണ "ളാക്കാട്ടൂർ " ആയി എന്നാണ് പറയപ്പെടുന്നത് . സ്കൂൾ ,ആശുപത്രി ,പോസ്റ്റ് ഓഫീസ് ,ആരാധനാലയങ്ങൾ മുതലായവ ഇവിടെ ഉണ്ട് .

ഭൂമിശാസ്ത്രം

കോട്ടയം പട്ടണത്തിൽ നിന്ന് 17 km ദൂരത്തായി സ്ഥിതി ച്ചേയുന്ന ഒരു ഗ്രാമം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ഗവ :ഹോമിയോ ആശുപത്രി
  • പ്രാധമികാരോഗ്യ കേന്ദ്രം
  • ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

  • ളാക്കാട്ടൂർ പൊന്നപ്പൻ (സംഗീതജ്ഞൻ)

ആരാധനലയാളങ്ങൾ

  • കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രം
  • മരുതുകാവ് ദേവീ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എം . ജി . എം . എൻ . എസ് . എസ് . എച്ച് . എസ് . എസ് . ളാക്കാട്ടൂർ
  • ഗവ :എൽ പി സ്കൂൾ