"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
[[പ്രമാണം:GHSS KVK 480527.jpg|thumb|കൽകുണ്ട്‍]] | [[പ്രമാണം:GHSS KVK 480527.jpg|thumb|കൽകുണ്ട്‍]] | ||
[[പ്രമാണം:GHSSKVK-48052 PICS3.jpg|thumb|ഹോർട്ടികൾച്ചർ തെറാപ്പി]] | [[പ്രമാണം:GHSSKVK-48052 PICS3.jpg|thumb|ഹോർട്ടികൾച്ചർ തെറാപ്പി]] | ||
[[പ്രമാണം:48052 school building.jpeg|thumb|]] | [[പ്രമാണം:48052 school building.jpeg|thumb| സ്കൂൾ കെട്ടിടം]] | ||
[[പ്രമാണം:48052 school garden.jpeg|thumb| | [[പ്രമാണം:48052 school garden.jpeg|thumb|സ്കൂൾ ഗാർഡൻ]] | ||
[[പ്രമാണം:School main building 48052.jpeg|thumb| | [[പ്രമാണം:School main building 48052.jpeg|thumb|സ്കൂൾ പ്രധാന കെട്ടിടം]] | ||
[[പ്രമാണം:48052 karuvarakund waterfalls.jpeg|thumb|കരുവാരക്കുണ്ട് വെള്ളച്ചാട്ടം]] | |||
== സ്കൂൾ മഴക്കാല ദൃശ്യങ്ങൾ == | == സ്കൂൾ മഴക്കാല ദൃശ്യങ്ങൾ == |
19:14, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
'കരു വാരിയ കുണ്ട് ' എന്ന വാക്കിൽ നിന്നാണത്രേ കരുവാരകുണ്ട് എന്ന ഗ്രാമ പേര് ഉണ്ടായത്. ഇവിടങ്ങളിൽ നിന്നുള്ള ഇരുമ്പ് യൂറോപ് വരെ എത്തിയിരുന്നതായി ചരിത്രം പറയുന്നു. . ചേരുമ്പ് കൂമ്പൻ മലയുടെ താഴ്വരങ്ങളിലാണ് ഗ്രാമം ആരംഭിക്കുന്നത്. കടലുണ്ടി പുഴയുടെ ഉത്ഭവ കേന്ദ്രമായ മഞ്ഞലാംചോല ഇവിടുന്നാണ് ആരംഭിക്കുന്നത്. കരുവാരകുണ്ട് എന്ന പേര് ഉണ്ടായതിനു മറ്റൊരു വ്യാഖ്യാനം കരി (ആന) യെ പിടിച്ചിരുന്ന കുഴികൾ (വാരികുഴികൾ) ധാരാളം ഉള്ള സ്ഥലം എന്നതിൽ നിന്നാണത്രേ. '
സ്കൂൾ മഴക്കാല ദൃശ്യങ്ങൾ