"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എൻറെ ഗ്രാമം - തലക്കെട്ട് തെരഞ്ഞെടുത്തു
(field)
(എൻറെ ഗ്രാമം - തലക്കെട്ട് തെരഞ്ഞെടുത്തു)
വരി 1: വരി 1:
ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിൻറെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.
= ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിൻറെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു. =
 
ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.  
ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.  


66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053681" എന്ന താളിൽനിന്ന് ശേഖരിച്ചത്