ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് വടക്കുമ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ANUMOL k (സംവാദം | സംഭാവനകൾ)
ANUMOL k (സംവാദം | സംഭാവനകൾ)
വരി 5: വരി 5:


=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
ഗവണ്മെന്റ് മൃഗാശുപത്രി


അംഗൻവാടി  
* ഗവണ്മെന്റ് മൃഗാശുപത്രി
 
* അംഗൻവാടി
തണൽ പാലിയേറ്റിവ് കേന്ദ്രം  
* തണൽ പാലിയേറ്റിവ് കേന്ദ്രം
 
* അക്ഷയ സെന്റർ  
അക്ഷയ സെന്റർ  


എന്നിവയാണ് സ്ഥലത്തെ പ്രധാനപ്പെട്ട പൊതു  സ്ഥാപനങ്ങൾ
എന്നിവയാണ് സ്ഥലത്തെ പ്രധാനപ്പെട്ട പൊതു  സ്ഥാപനങ്ങൾ


==== ശ്രദ്ധേയരായ വ്യക്തികൾ ====
==== ശ്രദ്ധേയരായ വ്യക്തികൾ ====
വി വി ദക്ഷിണാമൂർത്തി


ടി പി രാജീവൻ
* വി വി ദക്ഷിണാമൂർത്തി (മുൻ എം.എൽ.എ)
 
* ടി പി രാജീവൻ(കവി,നോവലിസ്റ്റ് )
ശ്രീനി പാലേരി  
* ശ്രീനി പാലേരി(ചിത്രകാരൻ )
 
കെ വി കുഞ്ഞിരാമൻ


===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ =====
===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ =====
ജി എൽ പി എസ്  വടക്കുമ്പാട്


വി ച്ച് എസ്  എസ് പാലേരി  
* ജി എൽ പി എസ്  വടക്കുമ്പാട്
* വി ച്ച് എസ്  എസ് പാലേരി  


====== ആരാധനാലയങ്ങൾ ======
====== ആരാധനാലയങ്ങൾ ======
* വേങ്ങശ്ശേരി കാവ് ക്ഷേത്രം (Temple )
* പാലേരി പുത്തൻ പള്ളി മസ്ജിദ്

17:18, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കുമ്പാട്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് പഞ്ചായത്തിലെ ഒരു പ്രദേശമാണ് വടക്കുമ്പാട്  

കുറ്റ്യാടി-കോഴിക്കോട്  സംസ്ഥാനപാതയോരത്ത്   സ്ഥിതിചെയ്യുന്ന പ്രദേശം. 2 സ്കൂളുകൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് വടക്കുമ്പാട്.കോഴിക്കോട് നഗരത്തിൽ നിന്നും ഏകേദശം 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റ്യാടിയിലേക്കും ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ പേരാമ്പ്രയിലേക്കും എത്തിച്ചേരാൻ കഴിയും.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് മൃഗാശുപത്രി
  • അംഗൻവാടി
  • തണൽ പാലിയേറ്റിവ് കേന്ദ്രം
  • അക്ഷയ സെന്റർ  

എന്നിവയാണ് സ്ഥലത്തെ പ്രധാനപ്പെട്ട പൊതു സ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

  • വി വി ദക്ഷിണാമൂർത്തി (മുൻ എം.എൽ.എ)
  • ടി പി രാജീവൻ(കവി,നോവലിസ്റ്റ് )
  • ശ്രീനി പാലേരി(ചിത്രകാരൻ )
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി എൽ പി എസ്  വടക്കുമ്പാട്
  • വി ച്ച് എസ്  എസ് പാലേരി  
ആരാധനാലയങ്ങൾ
  • വേങ്ങശ്ശേരി കാവ് ക്ഷേത്രം (Temple )
  • പാലേരി പുത്തൻ പള്ളി മസ്ജിദ്