"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിചേർത്തു.
(പ്രമുഖവ്യക്തിത്വങ്ങളെ കുറിച്ച് കൂട്ടിച്ചേർത്തു.)
(വിവരങ്ങൾ കൂട്ടിചേർത്തു.)
വരി 21: വരി 21:

====== ടി.എ. തൊമ്മൻ ======
====== ടി.എ. തൊമ്മൻ ======
*കേരളത്തിലെ മുൻമന്ത്രിയും ഒന്നും, രണ്ടും കേരളനിയമസഭകളിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ടി.എ. തൊമ്മൻ. ബി.എ, ബി.എൽ. ബിരുദധാരിയായിരുന്ന ഇദ്ദേഹം ആർ. ശങ്കർ മന്ത്രിസഭയിലെ നിയമം, റവന്യൂ വകുപ്പുകളാണ് കൈകര്യം ചെയ്തിരുന്നത്. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ജനിച്ച ഇദ്ദേഹം പാലായിലാണ് അഭിഭാഷകവൃത്തി നോക്കിയത്, കുറച്ച് നാൾ പാലാ നഗരസഭയുടെ മുനിസിപ്പൽ അംഗവുമായിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധിയായി പൂഞ്ഞാർ മണ്ഡലത്തിൽ നിന്നാണ് ടി.എ. തൊമ്മൻ ഒന്നും, രണ്ടും കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ദീർഘ നാളത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി സ്ഥാനങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1960കളിലെ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ചീഫ് വിപ്പ്, 1958 മുതൽ 1959 വരെ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, 1962 മുതൽ 1963 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുറ്റെ തലവൻ, സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, ഖാദി ഗ്രാമവികസന ബോർഡിന്റെ ജില്ലാ ഉപദേശകസമിതിയംഗം എന്നിവയാണ് അവയിൽ ചിലത്. 1984 ഏപ്രിൽ 11ന് ഇദ്ദേഹം അന്തരിച്ചു.  

====== പി .ആർ. ഗോദവർമ്മരാജ ======
 
* കേണൽ ഗോദവർമ്മരാജ കായിക കേരള കുലപതി എന്ന് അറിയപ്പെടുന്നു. 1908 ഒക്ടോബർ 13 ന് പൂഞ്ഞാർ കോയ്‌ക്കൽ രാജകുടുംബത്തിൽ ജനനം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും സ്ഥാപക പ്രെസിഡന്റും നിരവധി സ്പോർട്സ്  ക്ലബ്ബ്കളുടെയും അസ്സോസിയേഷനുകളുടെയും രക്ഷാധികാരിയുമായിരുന്നു രാജ .കോവളത്തെ ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചതിലെ പ്രധാന വാസ്തു ശില്പിയായിരുന്നു അദ്ദേഹം. 1971 ഏപ്രിൽ 30 ന് കുളു താഴ്വരയ്ക്കടുത്തു ഉണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരിച്ചു .

[[വർഗ്ഗം:Public institutions]]
[[വർഗ്ഗം:Public institutions]]
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053295" എന്ന താളിൽനിന്ന് ശേഖരിച്ചത്