"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DIANA JUSTIN (സംവാദം | സംഭാവനകൾ)
'== വിഴി‍‍‍‍‍‍ഞ്ഞം ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
DIANA JUSTIN (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== വിഴി‍‍‍‍‍‍ഞ്ഞം ==
== വിഴി‍‍‍‍‍‍ഞ്ഞം ==
തിരുവനന്തപുരംത്തുനിന്നും 17 കിലോമീറ്റർ അകലെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയുന്ന ഒരു പ്രദേശം ആണ് വിഴിഞ്ഞം .അതിപുരാതന നഗരമായ വിഴിഞ്ഞം സംഘകാലത്തു  ആയിരാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു .വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽ വാണിജ്യ പ്രാധാനിയം പണ്ട് മുതലേ ഉണ്ടായിരുന്നു .മൂന്ന്  വശവും ജലത്താൽ ചുറ്റപ്പെട്ടു കടലിനു അഭിമുഭമായി ഒരു കോട്ടയും തുറമുഖറ്റോടു ചേർന്ന് ആയന്മാർ നിർമ്മിച്ചതാണ് ചരിത്രം പറയുന്നു .