"ജി എച് എസ് പാഞ്ഞാൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
== പാഞ്ഞാൾ | == പാഞ്ഞാൾ ജി എച് എസ് == | ||
പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | '''പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.'<nowiki/>''പാഞ്ഞാൾ'<nowiki/>'' തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ് .''' | ||
15:27, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാഞ്ഞാൾ ജി എച് എസ്
പാഞ്ഞാൾ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.'പാഞ്ഞാൾ' തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ് .
ഭൂമിശാസ്ത്രം
ഷൊർണ്ണൂരിൽ നിന്നും പാഞ്ഞാൾ വഴി ചേലക്കര പോകുന്ന ബസ്സിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.
പ്രധാന പൊതു സ്ഥാപനങ്ങൾ
ഗ്രന്ഥശാല , പാഞ്ഞാൾ പഞ്ചായത്ത്
ശ്രദ്ധേയരായ വ്യക്തികൾ
- രാജരാജവർമ്മ (പ്രമുഖ മനശാസ്ത്രജ്ഞൻ)
- കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി (മുൻ സൂപ്രണ്ട്, കേരള കലാമണ്ഢലം, ചെറുതുരുത്തി.)
- ശ്രീകുമാരൻ നായർ ( വിദേശകാര്യ വകുപ്പ്)