"ഗവ ഗേൾസ് സ്കൂൾ ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Himamohanv (സംവാദം | സംഭാവനകൾ) No edit summary |
Himamohanv (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 33: | വരി 33: | ||
ചവറ പാറുക്കുട്ടി -കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി. പൊതുവെ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീസാന്നിധ്യങ്ങളിൽ ഒരാളാണ്. | ചവറ പാറുക്കുട്ടി -കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി. പൊതുവെ പുരുഷാധിപത്യം ശീലമായിരുന്ന കഥകളി രംഗത്തെ ആദ്യത്തെ മൂന്ന് സ്ത്രീസാന്നിധ്യങ്ങളിൽ ഒരാളാണ്. | ||
അമ്പിളി ദേവി - മലയാളം സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെട്ട ചവറയിൽ നിന്നുള്ള ഒരു കലാകാരിയാണ് അമ്പിളി ദേവി . 2005-ൽ മികച്ച നടിക്കുള്ള കേരളം സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. | |||