"ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aji2337 (സംവാദം | സംഭാവനകൾ)
Aji2337 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
= കോത്തല  ഇടയ്ക്കാട്ടുകുന്ന് =
= '''കോത്തല  ഇടയ്ക്കാട്ടുകുന്ന്''' =
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്.
'''കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്'''.


== '''ഭൂമിശാസ്ത്രം''' ==


പശുക്കളുടെ ഭൂമി എന്നർത്ഥം വരുന്ന ഗോസ്തലംഎന്ന വാക്കിൽ നിന്നാണ് കോത്തല എന്ന പേര് ഉത്ഭവിച്ചത്.പാമ്പാടിയിൽ നിന്ന് 4 km അകലെയാണ് ഇടയ്ക്കാട്ടുകുന്ന് സ്ഥിതി ചെയ്യുന്നത്.കോത്തല ഗ്രാമത്തിലൂടെ ദേശീയപാത 220 കടന്നുപോകുന്നു.കോത്തല ഗ്രാമത്തിന്റെ മധ്യത്തിൽ ഇളങ്കാവ് ഷ്കേത്രം സ്ഥിതി ചെയ്യുന്നു.കവി വിദ്വാൻ വി.ടി ഐപ് ഇവിടെയാണ് ജനിച്ചത്.
====== പശുക്കളുടെ ഭൂമി എന്നർത്ഥം വരുന്ന ഗോസ്തലംഎന്ന വാക്കിൽ നിന്നാണ് കോത്തല എന്ന പേര് ഉത്ഭവിച്ചത്.പാമ്പാടിയിൽ നിന്ന് 4 km അകലെയാണ് ഇടയ്ക്കാട്ടുകുന്ന് സ്ഥിതി ചെയ്യുന്നത്.കോത്തല ഗ്രാമത്തിലൂടെ ദേശീയപാത 220 കടന്നുപോകുന്നു.കോത്തല ഗ്രാമത്തിന്റെ മധ്യത്തിൽ ഇളങ്കാവ് ഷ്കേത്രം സ്ഥിതി ചെയ്യുന്നു.കവി വിദ്വാൻ വി.ടി ഐപ് ഇവിടെയാണ് ജനിച്ചത്. ======






== പൊതുസ്ഥാപനങ്ങൾ ==
== '''പൊതുസ്ഥാപനങ്ങൾ''' ==
ഗവ: വി. എച്ച്. എസ്. എസ്. കോത്തല


പോസ്റ്റ് ഓഫീസ് എസ്.എൻ പുരം
* ഗവ: വി. എച്ച്. എസ്. എസ്. കോത്തല
* പോസ്റ്റ് ഓഫീസ് എസ്.എൻ പുരം
* കുരോപ്പട സർവീസ് സഹകരണ ബാങ്ക്
* ഗവ. മൃഗാശുപത്രി
*
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്