"യു. പി. എസ്. . താണിക്കുടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
യു പി സ്കൂൾ  താണിക്കുടം  
യു പി സ്കൂൾ  താണിക്കുടം [[പ്രമാണം:22458-Main building.jpeg|thumb|U P S Thanikkudam]]


ഹെൽത്ത് സെന്റർ  
ഹെൽത്ത് സെന്റർ  

11:59, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

താണിക്കുടം

തൃശ്ശൂ൪ ജില്ലയിലെ മാടക്കത്തറ പ‍‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് താണിക്കുടം.

താണിക്കുടം ക്ഷേത്രം

കുറിച്ചിക്കര മലഞ്ചെരുവിനോടടുത്ത പുഴയോരവും നെൽപാടങ്ങളാലും സമൃദ്ധമായ താണിക്കുടം ദേവീക്ഷേത്രത്തിനടുത്തുള്ള പ്രദേശമാണിത് .തൃശ്ശൂർ ടൗണിൽ നിന്നും 10 കിലോമീറ്റർ വടക്കുകിഴക്ക്  ഭാഗത്താണ് താണിക്കുടം സ്ഥിതി ചെയ്യുന്നത് .

ചൈതന്യതേജസ്സായ താണിക്കുടത്തമ്മ ദേശക്കാരുടെ മുഴുവൻ ഐശ്വര്യത്തിനും ശ്രേയസ്സിനും നിദാനമായി കുടികൊള്ളുന്നുവെന്നു ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു . താണിമരം കുടയായി അതിനു ചുവട്ടിൽ വിരാജിക്കുന്ന ദേവി താണിക്കുടത്തമ്മയായും ആ ദേവിയുടെ തട്ടകം താണിക്കുടമായും അറിയപ്പെട്ടു എന്നാണ് ചരിത്രം.

പൊതുസ്ഥാപനങ്ങൾ

യു പി സ്കൂൾ  താണിക്കുടം

U P S Thanikkudam

ഹെൽത്ത് സെന്റർ

കൃഷിഭവൻ

പോസ്റ്റോഫീസ്

പ്രമുഖവ്യക്തികൾ

കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്