"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:19822-sam1.jpg|പകരം=സംയുക്ത ഡയറി പ്രകാശനം |ലഘുചിത്രം|310x310ബിന്ദു|സംയുക്ത ഡയറി പ്രകാശനം ]] | |||
[[പ്രമാണം:19822-sam2.jpg|പകരം=ഒന്ന് രണ്ടു ക്ലാസുകളിലെ സംയുക്ത ഡയറി പ്രകാശനം ബി ആർ സി യിലെ ജാബിർ സാർ നിവഹിക്കുന്നു|ലഘുചിത്രം|256x256ബിന്ദു|ഒന്ന് രണ്ടു ക്ലാസുകളിലെ സംയുക്ത ഡയറി പ്രകാശനം ബി ആർ സി യിലെ ജാബിർ സാർ നിവഹിക്കുന്നു]] | |||
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ചു അതി വിപുലമായി തന്നെ കൊണ്ടാടി കുട്ടികൾക്കും ,രക്ഷിതാക്കൾക്കുമായിട് ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുകയും മത്സരത്തിൽ ഒന്നും, രണ്ടും, മൂണും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നല്കുകയും ചെയ്തു.പരിപാടിയുടെ ഉൽഘടന കർമ്മം ഹാഫിള് മുഹമ്മദ് അമിൻ നിർവഹിച്ചു.തുടർന്ന് ക്ലാസ് തലത്തിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.അതോടൊപ്പം തന്നെ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.കുട്ടികളിൽ ഭാഷയോടുള്ള താല്പര്യം കൂടാൻ ഇതുകൊണ്ട് സാധിച്ചു. | |||
[[പ്രമാണം:19822-arabicday23.jpg|പകരം=അറബി ദിനാഘോഷം |ലഘുചിത്രം|406x406ബിന്ദു|അറബി ദിനാഘോഷം 2023]] | |||
[[പ്രമാണം:19822-Xmas23.jpg|പകരം=ക്രിസ്തുമസ് ആഘോഷം 2023|ലഘുചിത്രം|462x462ബിന്ദു|ക്രിസ്തുമസ് ആഘോഷം 2023]] | |||
ക്രിസ്തുമസ് ആഘോഷം അതി വിപുലമായി തന്നെ സ്കൂളിൽ കൊണ്ടാടി.കുട്ടികളുടെ വിവിധ പരിപാടികളും,കുട്ടികൾ കൊണ്ടുവന്ന വിവിധ പലഹാരങ്ങൾ പങ്കിട്ടും ,കരോളും,പാട്ടും ഡാൻസും ,കുട്ടികൾ തയാറാക്കിയ നക്ഷത്രങ്ങളും കെട്ടി തൂകി,ഉച്ചക്കുള്ള മന്തിയും കയിച്ചു കൊണ്ട് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം സുന്ദരമാക്കി. | |||
'''എ ആർ നഗർ പഞ്ചായത്തിന് കീഴിലെ മുഴുവൻ വിദ്യാലയങ്ങളും പുകയില രഹിത വിദ്യാലയം ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു''' | |||
അടുത്തുള്ള കടകളിൽ കയറി ബോധവൽക്കരണവും നോട്ടീസും കൊടുത്തു.അതുപോലെ തന്നെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാഡുകളും സ്കൂൾ പരിസരത്തു പതിപ്പിക്കുകയും ,ബാനറുകളും സ്ഥാപിക്കുകയും ചെയ്തു.ഇതിനെതിരെയുള്ള ഒരു പാവ നാടകവും,ഡാൻസും സംഘടിപ്പിച്ചു. | |||
[[പ്രമാണം:19822-TOBOCO.jpg|പകരം=പുകയില വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു |ലഘുചിത്രം|511x511ബിന്ദു|പുകയില വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ]] | |||
വേങ്ങര ഉപജില്ലാ കലോത്സവത്തിൽ വിദ്യാർഥികൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.ജനറൽ വിഭാഗത്തിൽ 12 ഇനങ്ങളിലും അറബിക് കലോത്സവത്തിൽ 11 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു.അതുപോലെ മോണോ ആക്ടിൽ ആയിഷ സെക്കന്റ് വിത്ത് എ ഗ്രേഡും നേടി.അറബികിൽ 5 എഗ്രേഡും 3 ബി ഗ്രേഡും നേടിക്കൊണ്ട് കുട്ടികൾ മിന്നുന്ന പ്രകടനങൾ കാഴ്ച വെച്ചു.[[പ്രമാണം:19822-kala2.png|ലഘുചിത്രം]] | വേങ്ങര ഉപജില്ലാ കലോത്സവത്തിൽ വിദ്യാർഥികൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.ജനറൽ വിഭാഗത്തിൽ 12 ഇനങ്ങളിലും അറബിക് കലോത്സവത്തിൽ 11 ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു.അതുപോലെ മോണോ ആക്ടിൽ ആയിഷ സെക്കന്റ് വിത്ത് എ ഗ്രേഡും നേടി.അറബികിൽ 5 എഗ്രേഡും 3 ബി ഗ്രേഡും നേടിക്കൊണ്ട് കുട്ടികൾ മിന്നുന്ന പ്രകടനങൾ കാഴ്ച വെച്ചു.[[പ്രമാണം:19822-kala2.png|ലഘുചിത്രം]] | ||