"ജി ഡബ്ലിയു എൽ പി എസ് വാഴച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SRIJILA KS (സംവാദം | സംഭാവനകൾ) No edit summary |
SRIJILA KS (സംവാദം | സംഭാവനകൾ) No edit summary |
||
വരി 9: | വരി 9: | ||
[[പ്രമാണം:GWLPS VAZHACHAL 23202.JPG | Thumb | GWLPS VAZHACHAL]] | [[പ്രമാണം:GWLPS VAZHACHAL 23202.JPG | Thumb | GWLPS VAZHACHAL]] | ||
വാഴച്ചാൽ അംഗൺവാടി | വാഴച്ചാൽ അംഗൺവാടി | ||
[[പ്രമാണം:പട്ടികവർഗ വികസനവകുപ്പ് പ്രീമെട്രിക് (BOYS HOSTEL).jpg | Thumb | പട്ടികവർഗ വികസനവകുപ്പ് (BOYS HOSTEL) ]] | |||
ഗവ:പട്ടികവർഗ വികസനവകുപ്പ് പ്രീമെട്രിക് (Boys Hostel) വാഴച്ചാൽ | ഗവ:പട്ടികവർഗ വികസനവകുപ്പ് പ്രീമെട്രിക് (Boys Hostel) വാഴച്ചാൽ | ||
10:43, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കട്ടികൂട്ടിയ എഴുത്ത്''''കട്ടികൂട്ടിയ എഴുത്ത്'= G W L P S വാഴച്ചാൽ = ത്രിശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി ഗ്രാമ പഞ്ചായത്തിൻ ഭാഗമായുളള സുന്ദരമായ ഗ്രാമമാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും ചാലക്കുടി- ആനമല റോഡിലൂടെ ഏകദേശം 56.6 കീ. മീ സഞ്ചരിച്ചാൽ വാഴച്ചാൽ എത്തിച്ചേരാം.
ഭൂമി ശാസ്ത്രം
പടിഞ്ഞാറോട്ട് ഒഴുകുന്ന ചാലക്കുടി പുഴയുടെ തീരത്തായാണ് വാഴച്ചാൽ എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു മലയോര ഗ്രാമ പ്രദേശമാണ്. ഷോളയാർ മലനിരകളുടെ അഗ്ര ഭാഗത്തായാണ് വാഴച്ചാൽ നിലകൊള്ളുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കീ. മീ ദൂരത്തിലാണ് വാഴച്ചാലുള്ളത്.
പൊതുസ്ഥാപനങ്ങൾ
G W L P S എൽ പി എസ് വാഴച്ചാൽ വാഴച്ചാൽ അംഗൺവാടി ഗവ:പട്ടികവർഗ വികസനവകുപ്പ് പ്രീമെട്രിക് (Boys Hostel) വാഴച്ചാൽ