"ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JoicyJoy (സംവാദം | സംഭാവനകൾ)
No edit summary
JoicyJoy (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:

== വിദ്യാഭ്യാസം: ==
== വിദ്യാഭ്യാസം: ==
ഗ്രാമത്തിലെ നിരവധി സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു സ്കൂളാണ് ഗവൺമെൻറ് ഫിഷറീസ് യു.പി സ്കൂൾ കോട്ടക്കടപ്പുറം.[[24550-school-entrance.jpg (പ്രമാണം)|Thumb|ജി. എഫ്. യു. പി. എസ്, കോട്ടകടപ്പുറം]] മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഏങ്ങണ്ടിയൂരിലെ കോട്ടക്കടപ്പുറം എന്ന സ്ഥലം. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയായതിനാൽ അവരുടെ വിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഈ പ്രദേശം തിരഞ്ഞെടുക്കുകയായിരുന്നു.
ഗ്രാമത്തിലെ നിരവധി സ്കൂളുകളിൽ പ്രധാനപ്പെട്ട ഒരു സ്കൂളാണ് ഗവൺമെൻറ് ഫിഷറീസ് യു.പി സ്കൂൾ കോട്ടക്കടപ്പുറം.[[24550-school-entrance.jpg (പ്രമാണം)|thumb|ജി. എഫ്. യു. പി. എസ്, കോട്ടകടപ്പുറം]] മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഏങ്ങണ്ടിയൂരിലെ കോട്ടക്കടപ്പുറം എന്ന സ്ഥലം. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയായതിനാൽ അവരുടെ വിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഈ പ്രദേശം തിരഞ്ഞെടുക്കുകയായിരുന്നു.

== പ്രധാന വ്യക്തികൾ: ==
== പ്രധാന വ്യക്തികൾ: ==
ഏങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരിക രംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മസ്ഥലമാണ്.പ്രസിദ്ധ സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ട്, പ്രസിദ്ധ ചരിത്രകാരനും എഴുത്തുകാരനുമായ വേലായുധൻ പണിക്കശ്ശേരി, പുതു സിനിമാ രംഗത്ത് പ്രസിദ്ധനായ ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ അവരിൽ ചിലരാണ്